Travel

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ഹട്ടാ മാസ്റ്റർ പ്ലാനിന് അംഗീകാരം

യുഎഇ : നേരത്തെ ആരംഭിച്ച ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ മുഖ്യ ആകർഷണമായ ഹട്ടാ മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനിന് ദുബായ് ഭരണാധികാരി എന്ന നിലയിൽ യുഎഇ...

Read more

വിയറ്റ്നാം വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു

വിയറ്റ്നാം : നീണ്ട രണ്ടുവർഷത്തെ അടച്ചുപൂട്ടലിനുശേഷം വിയറ്റ്നാം തങ്ങളുടെ ടൂറിസം മേഖല തുറക്കാനൊരുങ്ങുന്നു. വാക്‌സിനേഷൻ പൂർത്തിയാക്കിയ വിദേശ സന്ദർശകർക്കായ് റിസോർട് ദ്വീപായ ഫു ക്വോക്ക്‌ വീണ്ടും തുറക്കുന്നു....

Read more

സുഹാറില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബായ്: മസ്‌കത്ത് സുഹാറില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ നാലു മുതല്‍ ദുബായ് ഇന്റര്‍നാഷനിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക്...

Read more

നബിദിനം പ്രമാണിച്ച് ഇന്ന് ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം

ദുബായ് : നബിദിനം പ്രമാണിച്ച് ഇന്ന് ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിങ്...

Read more

സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരും

സൗദി അറേബ്യ : സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക...

Read more

കുവൈത്തില്‍ സെപ്‍റ്റംബര്‍ മുതല്‍ നടന്നുവരുന്ന പരിശോധനകളില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ സെപ്‍റ്റംബര്‍ മുതല്‍ നടന്നുവരുന്ന പരിശോധനകളില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി. സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കണക്കുകളാണിത്. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ്...

Read more

എക്സ്പോ 2020: കോവിഡ് സുരക്ഷക്കായ് പുതിയ ടൂൾ

ദുബായ്: എക്സ്പോ 2020 ദുബായിൽ ഉപയോഗിക്കാവുന്നതരത്തിലുള്ള ഒരു പയനിയർ എപ്പിടമോളജിക്കൽ മോഡലിംഗ് ടൂളിന്റെ വിവരങ്ങൾ അബുദാബി ആരോഗ്യവകുപ്പ് പുറത്തു വിട്ടു. എക്സ്പോ 2020 മോഡൽ എന്നറിയപ്പെടുന്ന ഈ ടൂൾ...

Read more

സുരക്ഷാ ഭീഷണിക്ക് ശേഷം മഞ്ചെസ്റ്റർ എയർപോർട്ട് ടെർമിനൽ തുറക്കുന്നു

മഞ്ചെസ്റ്റർ: സുരക്ഷ ഭീഷണിയുടെ നിഴലിലായിരുന്ന ബ്രിട്ടനിലെ മഞ്ചെസ്റ്റർ എയർപോർട്ടിലെ ടെർമിനൽ 2 വീണ്ടും തുറക്കുന്നു. സംശയസ്‌പദമായ രീതിയിൽ ഒരു പാക്കജ് കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രിത ഒഴിപ്പിക്കൽ നടക്കുന്നു...

Read more

ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു

ദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.

Read more

കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

യുഎഇ: കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ്...

Read more
Page 3 of 4 1 2 3 4