ലക്നൗ: ഡെങ്കിപനി ചികിത്സിപ്പിക്കാനായി മരുന്ന് വികസിപ്പിച്ചെടുത്തെന്ന അവകാശവുമായി ലക്നൗ ആസ്ഥാനമായുള്ള സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-CDRI)യിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഇതുമായി ബദ്ധപ്പെട്ട റിപ്പോർട്ടുകൾ ലൈവ്...
Read moreദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.
Read moreദുബായ്: ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള...
Read moreവാഷിംഗ്‌ടൺ: ഈ വർഷത്തെ പ്രസിഡന്റ്‌സ് കമ്മീഷൻ ഓൺ വൈറ്റ് ഹൗസ് ഫെല്ലൗസ് ന്റെ വിവരങ്ങൾ പുറത്ത് വിട്ടു. 2021-22 വർഷത്തിലേക്കായ് 19 പേരെയാണ് നിയമിച്ചത്. ഇതിൽ 3 ഇന്ത്യൻ...
Read moreഡൽഹി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സ്മാർട്ട്ഫോണുകൾ മെട്രോ സ്മാർട്ട് കാർഡുകളായി പ്രവർത്തിക്കാൻ കഴിയുന്ന നിയോർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) എന്ന പുതിയ സംവിധാനത്തിന് കീഴിൽ, നവീകരിച്ച...
Read moreഡൽഹി: വാട്സാപ്പ് മെസ്സേജിങ് പ്ലാറ്റഫോം വഴി പേയ്‌മെന്റുകൾ അയയ്ക്കുന്നതിനു ഇന്ത്യൻ ഉപയോക്താക്കൾക്ക് രൂപയുടെ ചിഹ്നം ചാറ്റ് ബോക്സിൽ ഏർപ്പാടാക്കിയതായി വ്യാഴാഴ്ച അറിയിച്ചു. കോംപോസിറിലെ കാമറ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ...
Read moreജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും ലാഭകരമായ 740ജിബി 4ജി ജിയോയുടെ തകർപ്പൻ പ്ലാനുകളിലൊന്നാണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക്...
Read moreപ്ലേസ്റ്റോറുകളിൽ നിന്നും ഇപ്പോൾ 9 ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിൽ ചില ആപ്ലികേഷനുകൾ ഫേസ് ബുക്ക് പാസ്സ്‌വേർഡ് ചോർത്തും എന്നാണ്. ഇന്ന് പ്ലേ സ്റ്റോറുകളിൽ...
Read moreഒരു കൊറോണ യുഗം....ഈ യുഗത്തിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്.അതിന്റേതായ എല്ലാ വിധ മാറ്റങ്ങളും നമ്മുടെ എല്ലാ കാര്യങ്ങളിലും കാണാനുമുണ്ട്. എല്ലാ മേഖലകളും പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.. കൂട്ടത്തിൽ...
Read more© 2020 All rights reserved Metromag 7