Pravasi

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 15ന് തുടക്കമാവും

ദുബായ് : 27മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയുള്ള ദിവസങ്ങളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. ദുബൈയുടെ മുൻനിര...

Read more

കുവൈത്തില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായിരണ്ട് പ്രവാസികള്‍  അറസ്റ്റിലായി

കുവൈറ്റ്: കുവൈത്തില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായിരണ്ട് പ്രവാസികള്‍  അറസ്റ്റിലായി. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സാല്‍മിയ പൊലീസാണ് നടപടിയെടുത്തതെന്ന് അല്‍ - റായ്...

Read more

ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു

യുഎഇ : ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു.  യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ്ഇല്ലാത്തത്കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു വെന്നാണ് റിപ്പോർട്ട്...

Read more

ബോളിവുഡ് താരങ്ങളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ഡ്വെയ്ൻ ജോൺസൺ

ന്യൂ ഡൽഹി: ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രങ്ങൾക്ക് പേരുകേട്ട പ്രശസ്ത ഗുസ്തി താരം ഡ്വെയ്ൻ ജോൺസൺ തനിക്ക് ബോളിവുഡ് അഭിനേതാക്കളിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞു. അതേസമയം...

Read more

തെലങ്കാന ബാതുകമ്മ ആഘോഷിച്ച് ബുർജ് ഖലീഫ

യുഎഇ: തെലങ്കാനയുടെ സാംസ്കാരിക ചൈതന്യത്തെ പ്രതിനിധീകരിക്കുന്നബാതുകമ്മ പുഷ്പമേള ഉത്സവത്തിന്റ നിറവിൽ ബുർജ് ഖലീഫ യിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ വർണ്ണങ്ങളാൽ പ്രകാശിപ്പിച്ചു. തെലങ്കാന പുഷ്പ വളർച്ചയെ...

Read more

എക്സ്പോ 2020: സംഗീത വിരുന്നൊരുക്കാൻ എ.ആർ. റഹ്മാൻ

ദുബായ് : എക്സ്പോ 2020 യുടെ ഭാഗമായി ഒക്ടോബർ 23 ന് വൈകുന്നേരം 7ന് ഫിർദോസ്‌ അക്കാഡമിയും ഗ്രാമി അവാർഡ് ജേതാവായ എ ആർ റഹ്മാന്റെയും നേതൃത്വത്തിൽ...

Read more

സുഹാറില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബായ്: മസ്‌കത്ത് സുഹാറില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ നാലു മുതല്‍ ദുബായ് ഇന്റര്‍നാഷനിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക്...

Read more

ഒക്ടോബർ 23വരെ ഖാർത്തൂമിലേക്കുള്ള വിമാനങ്ങൾ റദ്ധാക്കി

ദുബായ് :ഖാർത്തൂമിലേക്കും തിരിച്ചുമുള്ള ഒക്ടോബർ 21,22 തിയ്യതികളിലെ EK 733/734 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ലെ കാരിയർമാർ അറിയിച്ചു. അതുപോലെ ഒക്ടോബർ 31 വരെ നൈജിരിയയിലേക്കും തിരിച്ചുമുള്ള...

Read more

കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു

കുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം .  റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.

Read more

നബിദിനം ഉൾപ്പെടെ ലഭിക്കുന്ന മൂന്ന് അവധി ദിവസങ്ങളിൽ എക്സ്‌പോ 2020 വേദി വിവിധയിനം പരിപാടികളൊരുക്കും

ദുബായ്:  നബിദിനം ഉൾപ്പെടെ വാരാന്ത്യത്തിൽ ലഭിക്കുന്ന ഇന്ന് തൊട്ടുള്ള മൂന്ന് അവധി ദിവസങ്ങളിൽ എക്സ്‌പോ 2020 വേദി വിവിധയിനം പരിപാടി കളൊരുക്കും. വിവിധ പവിലിയ നുകളിൽ കുട്ടികൾക്കും...

Read more
Page 7 of 12 1 6 7 8 12