Pravasi

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ഇന്ത്യ -യു എ ഇ വിമാനയാത്രാ നിയന്ത്രണങ്ങൾ ഉടൻ നീക്കിയെക്കും

യുഎഇ : ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിയന്ത്രണങ്ങൾ അധികനാൾ കഴിയാതെ നീക്കം ചെയ്യുമെന്ന് ഇന്ത്യൻ വിദേശ സഹമന്ത്രി വി. മുരളീധരൻ...

Read more

വേൾഡ് മലയാളി കൗൺസിൽ  മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.

Read more

കുവൈത്തിൽ തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധകള്‍ തുടരുന്നു

കുവൈത്ത്: കുവൈത്തിൽ തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധകള്‍ തുടരുന്നു. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം...

Read more

പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു

യുഎഇ: പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാൽ വാക്സീൻ എടുക്കാത്തവരെ...

Read more

നോർത്ത് ദർശൻ യാത്രയുമായി ഇന്ത്യൻ റെയിൽവേ

ഡൽഹി : ഉത്സവസീസണിന്റെ തിരക്ക് മുന്നിൽ കണ്ടുകൊണ്ട് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്പറേഷൻന്റെ സ്പെഷ്യൽ നോർത്ത് യാത്ര പാക്കേജ് പുറത്തിറക്കി. 8 രാത്രികളും 9...

Read more

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 15ന് തുടക്കമാവും

ദുബായ് : 27മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയുള്ള ദിവസങ്ങളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. ദുബൈയുടെ മുൻനിര...

Read more

കുവൈത്തില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായിരണ്ട് പ്രവാസികള്‍  അറസ്റ്റിലായി

കുവൈറ്റ്: കുവൈത്തില്‍ വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായിരണ്ട് പ്രവാസികള്‍  അറസ്റ്റിലായി. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സാല്‍മിയ പൊലീസാണ് നടപടിയെടുത്തതെന്ന് അല്‍ - റായ്...

Read more

ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു

യുഎഇ : ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു.  യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ്ഇല്ലാത്തത്കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു വെന്നാണ് റിപ്പോർട്ട്...

Read more

ബോളിവുഡ് താരങ്ങളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ഡ്വെയ്ൻ ജോൺസൺ

ന്യൂ ഡൽഹി: ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രങ്ങൾക്ക് പേരുകേട്ട പ്രശസ്ത ഗുസ്തി താരം ഡ്വെയ്ൻ ജോൺസൺ തനിക്ക് ബോളിവുഡ് അഭിനേതാക്കളിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞു. അതേസമയം...

Read more

തെലങ്കാന ബാതുകമ്മ ആഘോഷിച്ച് ബുർജ് ഖലീഫ

യുഎഇ: തെലങ്കാനയുടെ സാംസ്കാരിക ചൈതന്യത്തെ പ്രതിനിധീകരിക്കുന്നബാതുകമ്മ പുഷ്പമേള ഉത്സവത്തിന്റ നിറവിൽ ബുർജ് ഖലീഫ യിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ വർണ്ണങ്ങളാൽ പ്രകാശിപ്പിച്ചു. തെലങ്കാന പുഷ്പ വളർച്ചയെ...

Read more
Page 29 of 35 1 28 29 30 35