Social icon element need JNews Essential plugin to be activated.

Pravasi

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു....

Read more

2026 ജനുവരി 1 മുതൽ യുഎഇ യിൽ എയർ ടാക്സി സർവീസുകൾ ആരംഭിക്കും

യുഎഇയിൽ 2026 ജനുവരി 1 മുതൽ എയർ ടാക്സി സർവീസുകൾ ആരംഭിക്കാൻഅബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് പദ്ധതിയിടുന്നു. ഫാൽക്കൺ ഏവിയേഷൻ സർവീസസ് സിഇഒ രമൺദീപ് ഒബ്റോയ്...

Read more

യു.എ.ഇ യിൽ ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത;

യു.എ.ഇ യിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്.നേരിയതോ മിതമായതോ ആയ കാറ്റ് വീശും,...

Read more

ദുബായ് സഫാരിയിൽ ഡിസംബർ 13 മുതൽ നൈറ്റ് സഫാരി ആരംഭിക്കും

ദുബായ് സഫാരിയിൽ ഇനി രാത്രികാഴ്ച്ചകളും ആസ്വദിക്കാം. ദുബായ് സഫാരിയിൽ ഡിസംബർ 13 മുതൽ നൈറ്റ് സഫാരി ആരംഭിക്കും. ജനുവരി 12 വരെ നൈറ്റ് സഫാരി തുടരുമെന്ന് അധികൃതർ...

Read more

ദുബായിൽ പുതിയ റോഡ്​ നവീകരണ പദ്ധതി: 19 താമസ മേഖലകൾക്ക്​ പ്രയോജനം

ദുബായിൽ 19 താമസ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി ദുബായ് റോഡ്​ ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. പുതിയ റോഡുകൾ താമസ മേഖലകളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും...

Read more

പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ തൃശൂർ, എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകർക്കായി സൗജന്യ ബിസിനസ് ക്ലിനിക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ...

Read more

ദുബായിൽ പുതിയ മൂന്നു വരി പാലം ഗതാഗതത്തിന് വേണ്ടി തുറന്നു

ദുബായ് ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി പാലവുമായി ബന്ധിപ്പിക്കുന്ന പുതിയ മൂന്നു വരി പാലം ഗതാഗതത്തിന് വേണ്ടി തുറന്നുകൊടുത്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)...

Read more

ഒറ്റപ്പാലം നിവാസികളുടെ കുടുംബ സംഗമം

ഒറ്റപ്പാലം നിവാസികളുടെ കുടുംബ കൂട്ടായ്മ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്നു. മുഖ്യാതിഥിയായ ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടിയും നർത്തകിയുമായ വിന്ദുജ മേനേൻ,...

Read more

ഖിദ്മ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മഹല്ലിന്റെ കൂട്ടായ്മയായ "ഖിദ്മ"ദുബൈ അൽ കവനീജ് മുശ്രിഫ് പാർക്കിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.കുട്ടികൾക്കായി പേയിന്റിങ്, കളറിങ് മത്സരങ്ങളും ആൺകുട്ടികൾക്കായി വടംവലി മത്സരവും ലേഡീസിനായി...

Read more
Page 20 of 38 1 19 20 21 38