Pravasi

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം ഏപ്രിൽ 26, 27 തിയ്യതികളിൽ

അബുദാബി: ഇന്ത്യന്‍ നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്‍കിയ സഫ്ദർ ഹാഷ്മിയുടെ സ്മരണാർത്ഥം ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ യുഎഇതല തെരുവ് നാടക മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ...

Read more

യുഎഇയിലെ നാല് പ്രധാന റോഡുകളിൽ സ്പീഡ് ലിമിറ്റ് മാറി

അബുദാബി: യുഎഇയിലെ നാല് പ്രധാന നിരത്തുകളിലെ വേഗ പരിധിയിൽ അധികൃതർ അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്. വേഗ പരിധിയിൽ വരുത്തിയിട്ടുള്ള മാറ്റത്തെക്കുറിച്ച് അറിയുന്നത് സുരക്ഷിതവും പിഴരഹിതവുമായ യാത്രക്ക് സഹായകരമാകും....

Read more

ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

ഷാർജ: ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ പഴയ ടാക്സി നമ്പർ പ്ലേറ്റുകളുടെ ഉടമകൾക്കുള്ള 9.37 ദശലക്ഷം ദിർഹത്തിന്‍റെ വാർഷിക ബോണസ് വിതരണം തുടങ്ങി. യുഎഇ...

Read more

അബുബാബി റീം ഐലൻഡിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

അബുദാബി : റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ തുറന്ന് ലുലു. റീം ഐലൻഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. അബുദാബി മുൻസിപ്പാലിറ്റി അർബൻ പ്ലാനിങ്ങ്...

Read more

ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ: 50 വാഹനങ്ങളുമായി ബൈദുവിന്റെ പരീക്ഷണ ഘട്ടം ഉടൻ

ദുബൈ: ബൈദുവിന്റെ ഓട്ടോണമസ് (സ്വയം സഞ്ചരിക്കുന്ന) യാത്രാ സേവനമായ അപ്പോളോ ദുബൈയിൽ ഉടൻ പരീക്ഷണ ഘട്ടമാരംഭിക്കും. 2026ൽ ഡ്രൈവറില്ലാ ടാക്സികളുടെ ഔദ്യോഗിക സമാരംഭത്തിനു മുന്നോടിയായാണ് പരീക്ഷണ ഘട്ടം....

Read more

ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു

ദുബായ്: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍...

Read more

എയര്‍ കേരള – കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​

കൊച്ചി: ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി കേരളത്തിന്‍റെ സ്വന്തം എയർലൈൻ കമ്പനിയായ ‘എയർ കേരള’. കേരളത്തിൽ നിന്ന്​ ആദ്യ വിമാന സർവിസ്​ ആരംഭിക്കാൻ...

Read more

ദുബായ് ആർടിഎ 22 ആർ‌ടിഎ സ്ഥാപനങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടിഎ) യുടെ 22 കെട്ടിട സമുച്ചയങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയാക്കി. പുനരുപയോഗ ഊർജത്തിന്‍റെ സാന്നിധ്യം വർധിപ്പിക്കാനും പരിസ്ഥിതി...

Read more

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി : ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ദുബായ് :ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി.ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി...

Read more

ദുബായ് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്-വിഷു ആഘോഷം

ദുബായ്: യു എ ഇ യിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റിയുടെ (ഐ.എം.എഫ്) വെൽഫെയർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈദ്-വിഷു ആഘോഷം സംഘടിപ്പിച്ചു. ആർ.പി...

Read more
Page 2 of 38 1 2 3 38