Pravasi

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ദുബായ് റൺ : ദുബായ് മെട്രോ നവംബർ 24 ന് പുലർച്ചെ 3 മണി മുതൽ പ്രവർത്തിക്കും

ദുബായ് റണ്ണിൽ പങ്കെടുക്കുന്നവർക്കായി നവംബർ 24 ഞായറാഴ്ച ദുബായ് മെട്രോ പുലർച്ചെ 3.00 മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്...

Read more

യുഎഇയിൽ ദേശീയ ദിനാഘോഷത്തിനായി 4 ദിവസത്തെ അവധി

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിനായി വാരാന്ത്യവിധിയടക്കം 4 ദിവസത്തെ അവധി ലഭിക്കും.ഡിസംബര് 2, 3 തീയതികളില് തിങ്കള്, ചൊവ്വ ദിവസങ്ങളില് പൊതുമേഖലയില് ജോലി...

Read more

ഐപിഎ ക്ലസ്റ്റർ 4 അൽമാട്ടിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു

ദുബായ്: ദുബായിലെ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) ക്ലസ്റ്റർ 4 ഖസാക്കിസ്ഥാനിലെ അൽമാട്ടിയിലേക്ക് ഒരു ശ്രദ്ധേയമായ വിനോദയാത്ര സംഘടിപ്പിച്ചു. പ്രവാസികളായ 40 മലയാളി...

Read more

ഒമാനിലെ മുദൈബിയില്‍ വാഹനാപകടം; രണ്ട് മരണം, 22 പേര്‍ക്ക് പരുക്ക്

മസ്‌കത്ത് :ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ്...

Read more

ദുബായ് റൺ ചലഞ്ച്; 4 റോഡുകൾ താത്കാലികമായി അടയ്ക്കും

ദുബായ് റൺ ചലഞ്ച് ഈമാസം 24ന് ഞായറാഴ്ച്ച നടക്കും .ഇതിന്റെ ഭാഗമായി 24ന് നാല് റോഡുകൾ താത്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു....

Read more

സെപ്റ്റംബർ ഒന്നിന് ശേഷം താമസനിയമം ലംഘിച്ചവർക്ക് പൊതുമാപ്പില്ല

യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സെപ്റ്റംബർ ഒന്നിനു ശേഷം താമസ, വീസ നിയമം ലംഘിച്ചവർക്ക് ആനുകൂല്യം ലഭിക്കില്ലെന്ന് ഐസിപി വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിനു ശേഷം ഒളിച്ചോടിയവർക്കും യുഎഇയോ മറ്റു...

Read more

റമദാനില്‍ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം

റമദാന്‍ മാസത്തില്‍ യുഎയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നര മണിക്കൂറാണ് ഇളവ് ലഭിക്കുകയെന്ന്...

Read more

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തേകാന്‍ ‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ് ടവര്‍’

ആഗോളതലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് ദുബൈ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കുന്ന വണ്‍ ബില്യണ്‍ മീല്‍സ് എന്റോവ്‌മെന്റ് ടവര്‍ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...

Read more

മലയാളി വിദഗ്ധ തൊഴിലന്വേഷകർക്കായി കേരള സർക്കാർ സ്ഥാപനമായ ODEPC നൂതന റിക്രൂട്ട്‌മെന്റ് സംരംഭങ്ങൾ ആരംഭിക്കുന്നു

ദുബായ് : കേരള സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലെ സംരംഭമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ODEPC) കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്കായി...

Read more

ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ശ്രേദ്ധേയമായി അനിമേഷന്‍ കോൺഫറന്‍സ്

ഷാർജ: ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ശ്രേദ്ധേയമായി അനിമേഷന്‍ കോൺഫറന്‍സ് അനിമേഷന്‍ കോൺഫറന്‍സാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം. അനിമേഷന്‍ ലോകത്തെ കഥാപാത്രങ്ങളാണോ നമ്മളുമെന്ന് തോന്നിപ്പോകും കോൺഫറൻസ് ഹാളിലേക്കെത്തിയാല്‍....

Read more
Page 15 of 27 1 14 15 16 27