World

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

സൗദി അറേബ്യയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു

സൗദി അറേബ്യ: സൗദി അറേബ്യയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ്...

Read more

ഒക്ടോബർ 23വരെ ഖാർത്തൂമിലേക്കുള്ള വിമാനങ്ങൾ റദ്ധാക്കി

ദുബായ് :ഖാർത്തൂമിലേക്കും തിരിച്ചുമുള്ള ഒക്ടോബർ 21,22 തിയ്യതികളിലെ EK 733/734 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ലെ കാരിയർമാർ അറിയിച്ചു. അതുപോലെ ഒക്ടോബർ 31 വരെ നൈജിരിയയിലേക്കും തിരിച്ചുമുള്ള...

Read more

നബിദിനം പ്രമാണിച്ച് ഇന്ന് ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം

ദുബായ് : നബിദിനം പ്രമാണിച്ച് ഇന്ന് ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിങ്...

Read more

കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു

കുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം .  റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.

Read more

നബിദിനം ഉൾപ്പെടെ ലഭിക്കുന്ന മൂന്ന് അവധി ദിവസങ്ങളിൽ എക്സ്‌പോ 2020 വേദി വിവിധയിനം പരിപാടികളൊരുക്കും

ദുബായ്:  നബിദിനം ഉൾപ്പെടെ വാരാന്ത്യത്തിൽ ലഭിക്കുന്ന ഇന്ന് തൊട്ടുള്ള മൂന്ന് അവധി ദിവസങ്ങളിൽ എക്സ്‌പോ 2020 വേദി വിവിധയിനം പരിപാടി കളൊരുക്കും. വിവിധ പവിലിയ നുകളിൽ കുട്ടികൾക്കും...

Read more

കോവിഡ് -19: ഇന്ത്യയിൽ വാക്‌സിനേഷൻ ഒരു ബില്ല്യണിലേക്ക്

ഡൽഹി: കൊറോണ വൈറസിനെതിരെയുള്ള കുത്തിവെപ്പിൽ ഇന്ത്യ ഒരു ബില്യൺ ഡോസുകൾ എന്ന നാഴികകല്ലിലേക്ക് എത്തുന്നു വ്യാഴാഴ്ച പുലർച്ചെ മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കും. രാജ്യം ഇതിനോടകം 998.5...

Read more

ബഹ്റൈൻ ന് സഹായഹസ്തവുമായി ഗൾഫ് സഖ്യകക്ഷികൾ

ബഹ്‌റൈൻ: ബഹ്റിൻന്റെ ബജറ്റ് സന്തുലിതമാക്കാനുള്ള വിവിധ പദ്ധതികൽക്കായുള്ള പിന്തുണ തുടരുമെന്ന് യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നി രാജ്യങ്ങൾ അറിയിച്ചു. 2018 ലെ കടബാധ്യത പരിഹരിക്കുന്നതിനായ് ഈ...

Read more

യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു

അബുദാബി: യു.എ.ഇ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളിൽ...

Read more

ബഹിരാകാശ പര്യവേക്ഷണ രംഗത്തെ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയ്ക്കും സാധ്യതകളെന്ന് യു.എ.ഇ.

യുഎഇ: ബഹിരാകാശ പര്യവേക്ഷണ രംഗത്തെ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയ്ക്കും സാധ്യതകളെന്ന് യു.എ.ഇ. നൂതന സാങ്കേതിക വകുപ്പ് മന്ത്രിയും സ്പേസ് ഏജൻസി ചെയർവുമണുമായ സാറ അൽ അമീരി. ബഹിരാകാശ പര്യവേക്ഷണ...

Read more

40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നരക്കോടി പുസ്തകങ്ങൾ അവതരിപ്പിക്കും

ഷാർജ: 40-ാമത്  ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നരക്കോടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റഖാദ് അൽ അമീരി പറഞ്ഞു. 1576 പ്രസാധക കമ്പനികൾ...

Read more
Page 9 of 26 1 8 9 10 26