World

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

കോവിഡ്-19: വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പരം അംഗീകാരത്തിനൊരുങ്ങി യുഎഇയും ഇസ്രായേലും

യുഎഇ: യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇസ്രായേലും രണ്ട് രാജ്യങ്ങളിലെ ആരോഗ്യ അധികാരികൾ നൽകുന്ന കോവിഡ് -19വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ ധാരണാപത്രം പകർച്ചവ്യാധിയെ...

Read more

പിഎച്ച്‌ഡി അഡ്മിഷൻ :ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ശേഷമേ വിദേശിയരെ പരിഗണിക്കു

ഡൽഹി : പിഎച്ച്‌ഡി കോഴ്‌സുകളിലേക്ക് സർവകലാശാലയുടെ പ്രവേശന പരീക്ഷ എഴുതിയ ഇന്ത്യൻ ഉദ്യോഗാർഥികൾ ജോയിൻ ചെയ്തതിനു ശേഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ മാത്രമേ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കൂ...

Read more

ഇന്റർനാഷണൽ അസ്ട്രോനോട്ടിക്കൽ കോൺഗ്രസ്‌ ഇന്ന് ആരംഭിക്കും

ദുബായ് : ആഗോള ബഹിരാകാശ പരിപാടിയായ ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിന്റ് (IAC) 72മത് പതിപ്പിന് ഇന്ന് ഒക്ടോബർ 25 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. പ്രസ്തുത...

Read more

ടി 20 ലോകകപ്പ് : പാകിസ്ഥാന്റേത് മികച്ച വിജയമെന്ന് കോലി

യുഎഇ : ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്ക് ആദ്യ ടി 20ലോകകപ്പ് തോൽവി. എക്കാലത്തെയും വലിയ എതിരാളികളായ പാകിസ്താനോട് ആണ് തോൽവി ഏറ്റുവാങ്ങിയത്. ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ...

Read more

ലോകത്തിന്റെ ഏതു കോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു

അബുദാബി: ലോകത്തിന്റെ ഏതു കോണിലിരുന്നും യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ...

Read more

കോവിഡ് -19: യാത്രികർക്ക് ഇനി ചിലവ് കുറഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ മതി

ഇംഗ്ലണ്ട് : കോവിഡ് -19ന്റെ നോൺ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന പൂർണ്ണമായി വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് നിർബന്ധിത പി സി ആർ ടെസ്റ്റുകൾ ഒഴിവാക്കി....

Read more

അബുദാബിയിൽ നിന്നുള്ള വിമാനങ്ങളിൽ കൂടുതൽ ആളുകൾക്ക് യാത്രയ്ക്ക് സൗകര്യം ഒരുക്കി ഓസ്‌ട്രേലിയ

അബുദാബി: അബുദാബിയിൽ നിന്നുള്ള വിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയ അനുവദിക്കുന്നുവെന്ന് യു എ ഇ ആസ്ഥാനമായുള്ള ഇത്തിഹാദ് ഐർവേസ്‌ അറിയിച്ചു.2021 നവംബർ 1 കൂടി ക്വാറന്റൈൻ നിയമങ്ങളിൽ...

Read more

എക്സ്പോ 2020: ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി

യുഎഇ : എക്സ്പോ 2020 സന്ദർശിക്കുന്നതിനും അതിന്റെ ഭാഗമാകുന്നതിനുമായി ജീവനക്കാർക്ക് രണ്ടു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചുകൊണ്ട് Bayt.com കമ്പിനി. ഇതോടെ മേള സന്ദർശിക്കുന്നതിന് ജീവനക്കാർക്ക് സൗകര്യം...

Read more

സൗദി അറേബ്യയിലെ തപാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ

സൗദി അറേബ്യ: സൗദി അറേബ്യയിലെ തപാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ. തപാല്‍ നിയമങ്ങള്‍ ലംഘിക്കുകയും അതിന്റെ പ്രവര്‍ത്തന രീതികളില്‍ വീഴ്ചവരുത്തുന്നവര്‍ക്കും 50 ലക്ഷം റിയാല്‍...

Read more

ഇത്തവണത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാവാന്‍ ദുബൈ അന്താരാഷ്‍ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

ദുബായ്: ഇത്തവണത്തെ ട്വന്റി 20 (T20 World cup) ക്രിക്കറ്റില്‍ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാവാന്‍ ദുബൈ അന്താരാഷ്‍ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യയുടെ ആദ്യ മത്സരം...

Read more
Page 7 of 26 1 6 7 8 26