യുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന് 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-ാമത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതി യാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.
Read moreന്യൂ ഡെൽഹി: ആപ്പിൾ സിഇഒ ടിം കുക്ക് ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു, ഇത്തവണ വളരെ വ്യത്യസ്തമായി ഡൽഹി യിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ പകർത്തിയ...
Read moreന്യൂ ഡെൽഹി: ഇന്ത്യൻ മരുന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് -19 വാക്സിൻ ആയ കൊവാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)...
Read moreസൗദി അറേബ്യ: ലോകത്തിലെ ആദ്യത്തെ "പറക്കുന്ന മ്യൂസിയം" വ്യാഴാഴ്ച ആരംഭിക്കുന്നു. റിയാദിനും പുരാതന നഗരമായ അൽഉലയ്‌ക്കും ഇടയിലുള്ള വിമാന യാത്രയിൽ പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടാൻ ആണ് ശ്രമം....
Read moreയുഎഇ: യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്....
Read moreദുബായ്: ഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി. 185 രാജ്യങ്ങളിൽ നിന്നുള്ള 23,50,868 സന്ദർശകരാണ് മേളയുടെ ഭാഗമാവാൻ എത്തിയതെന്ന് എക്സ്‌പോ 2020...
Read moreദുബായ്: ദുബായിൽ യുഎഇ പാസ്പോർട്ടുകൾ പുതുക്കാൻ 7 മിനിറ്റ് മതി. മുൻപ് ഈ നടപടിക്ക് എടുത്തിരുന്ന സമയം 35 മിനിറ്റായിരുന്നു. ജിഡിആർഎഫ്എ ദുബായ് ആസ്ഥാനത്തുള്ള ലോക്കൽ പാസ്പോർട്ട്...
Read moreയുഎഇ: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു.സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം...
Read moreന്യൂ ഡെൽഹി : വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി വെബ് പതിപ്പിലും ഫോട്ടോകൾ എഡിറ്റ് ചെയ്യാnum ലിങ്കുകൾ പ്രിവ്യൂ ചെയ്യാനും സാധിക്കും. ഇതോടൊപ്പം പുതിയ സ്റ്റിക്കർ നിർദ്ദേശ ഫീച്ചറും കമ്പനി...
Read moreദുബായ് : എമിരേറ്റ്സ് ന്റെ അൽജിയേഴ്‌സ്ലേക്കുള്ള വിമാന സർവീസുകൾ നവംബർ 9മുതൽ ആഴ്യിൽ രണ്ടു തവണ എന്ന രീതിയിൽ പുനരാരംഭിക്കുന്നു. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും യാത്രക്കാരുടെ ആവശ്യം...
Read more© 2020 All rights reserved Metromag 7