യുഎഇയിൽ വിദേശികൾക്ക് താമസ വെർച്വൽ വീസ ലഭിക്കാൻ 5 രേഖകൾ വേണമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.വിവിധ...
Read moreയുഎഇയിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളോ സംഘടനകളോ നൽകുന്ന ഇ-രേഖകളുടെ കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.തടവും കുറഞ്ഞത് 1.5 ലക്ഷം മുതൽ 7.5 ലക്ഷം...
Read moreയുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 156 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം...
Read moreമറവി രോഗത്തിനുള്ള പ്രഥമ മരുന്നിനു യുഎഇ അംഗീകാരം നൽകി. അഡുഹെം (അഡുക്കാനുമാബ്) എന്ന പേരിലുള്ള മരുന്ന് ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി യുഎഇ.ബയോജൻ കമ്പനി പുറത്തിറക്കിയ മരുന്ന്...
Read moreഖത്തറിലേക്ക് നാളെ മുതൽഎത്തുന്നവർക്ക് ഇന്റർനാഷനൽ സിം കാർഡ് ഉപയോഗിച്ചും ഖത്തറിന്റെ കോവിഡ് അപകടനിർണയ ആപ്പായ ഇഹ്‌തെറാസ് ആക്ടീവാക്കാം. പുതുക്കിയ യാത്രാ-പ്രവേശന നയങ്ങൾ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണിത്. നിലവിൽ ഖത്തർ...
Read moreയുഎഇയിലെ 6 എക്സ്ചേഞ്ചുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക, അനധികൃത സാമ്പത്തിക ഇടപാട് നടത്തുക എന്നീ കുറ്റങ്ങൾ...
Read moreയുഎഇക്ക് ഒരു പുതിയ ബഹിരാകാശ ദൗത്യം ലഭിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് മഹത്തായ ദൗത്യം...
Read moreഎക്സ്പോ ഉദ്ഘാടന ദിവസം മാത്രം 32,000ൽ ഏറെ എൻട്രി പെർമിറ്റുകൾ അനുവദിച്ചതായി ദുബായ് എമിഗ്രേഷൻ അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നു കൂടുതൽ സന്ദർശകർ എത്തുമെന്നാണു...
Read moreയുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 176 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 258 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 3,64,073 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,073 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,093 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,104 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,876 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.51 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 31,923 ഡോസ് കൊവിഡ് വാക്‌സിന്‍ യുഎഇയില്‍ വിതരണം ചെയ്തു. ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,228,472 ആയി.
Read moreഷാർജ: നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. ഷാർജ എക്സ്‌പോ സെന്ററിൽ നടക്കുന്ന പുസ്തകമേള നവംബർ 13...
Read more© 2020 All rights reserved Metromag 7