ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽതുടങ്ങിയതോടെ അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമായി.അമ്മാൻ,...
Read moreവേനലവധിയിൽ യാത്രകൾ നടത്തുന്നവർ യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി കൈയിൽ കരുതണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു. താമസവിസകൾ പാസ്‌പോർട്ടിൽ പതിക്കുന്നതിനുപകരം നിലവിലെ തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ.ഡി.യിൽ ബന്ധിപ്പിക്കുന്ന...
Read moreവേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ ഒട്ടുമിക്ക വിമാനക്കമ്പനികളുംനാട്ടിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. ഇന്ത്യയിലെമുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ ദുബായിൽനിന്ന് ഡൽഹിവരെയുള്ള സെക്ടറിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതായി വ്യാഴാഴ്ചഅറിയിച്ചു. ഈ...
Read moreയു എ ഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു.സ്‌കൂളുകൾ അടച്ചതും അടുത്ത ആഴ്ച്ചയിലെ ദീർഘ അവധിയുംകണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങൾ യാത്രയ്ക്ക് തയ്യാറെടുക്കയാണ് .രാജ്യത്തെ ഒട്ടുമിക്ക സ്കൂളുകളി...
Read moreദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കി തുടങ്ങി . കടകളിൽ കാരി ബാഗുകൾക്ക് ഇനി മുതൽ 25 ഫിൽസാണ്ഈടാക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു . ഓൺലൈൻ...
Read moreഅബുദാബിയിൽ എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ട് യാത്ര നടത്താനാകുംഎന്നതാണ് എക്സ്പ്രസ് ബസുകളുടെ പ്രത്യേകത. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ബസ് സർവീസിന് പൊതുജനങ്ങളിൽനിന്ന്...
Read moreദുബായിൽ സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ ദുബായ് സെൻട്രൽ ലാബിൽ ലേസർ പരിശോധന സംവിധാനംഏർപ്പെടുത്തി. കയ്യിലി രിക്കുന്ന കല്ലുകളുടെ നിലവാരത്തിൽ സംശയമുണ്ടെങ്കിൽ പൊതുജനങ്ങൾക്ക്...
Read moreയു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ .എമിറേറ്റ്സ് ഐഡിയുമായി തൊഴിൽ വീസ ലിങ്ക്ചെയ്തവരാണെങ്കിൽ വിദേശ യാത്രയ്ക്കു എമിറേറ്റ്സ് ഐഡി...
Read moreയുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 17 00ന് മുകളില്‍ തുടരുന്നു . ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,769...
Read moreഷാർജയിൽ പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണ ത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്. സാമൂഹിക സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണിത്. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ആക്രി വസ്തുക്കൾ...
Read more© 2020 All rights reserved Metromag 7