ഇന്ത്യ -യു എ ഇ വിമാനയാത്രാ നിയന്ത്രണങ്ങൾ ഉടൻ നീക്കിയെക്കും

യുഎഇ : ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിയന്ത്രണങ്ങൾ അധികനാൾ കഴിയാതെ നീക്കം ചെയ്യുമെന്ന് ഇന്ത്യൻ വിദേശ സഹമന്ത്രി വി. മുരളീധരൻ...

Read more

ഖത്തറില്‍ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന (ഇസ്തിസ്‌ക) നാളെ നടക്കും

ഖത്തർ: ഖത്തറില്‍ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന (ഇസ്തിസ്‌ക) നാളെ നടക്കും. എല്ലാ വിശ്വാസികളും പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ആഹ്വാനം...

Read more

യുഎഇയിൽ ഉപഭോക്താക്കളെ വലവീശാൻ ലഹരി ഇടപാടുകാർ

യുഎഇ: യുഎഇയിൽ ഉപഭോക്താക്കളെ വലവീശാൻ ലഹരി ഇടപാടുകാർ വാട്സാപും ഉപയോഗിക്കുന്നുണ്ടെന്നും അബുദാബിയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ രഹസ്യാന്വേഷണ വിഭാഗമായ 'അമാൻ സർവീസിൽ' അറിയിക്കണമെന്നും...

Read more

യുഎഇയിൽ മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും ശിക്ഷ

യുഎഇ: യുഎഇയിൽ മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന്...

Read more

അബുദാബിയിൽ വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ്  ഫോണിൽ വിളിച്ച്  ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി

അബുദാബി: അബുദാബിയിൽ വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ്  ഫോണിൽ വിളിച്ച്  ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്നാണ്...

Read more

വേൾഡ് മലയാളി കൗൺസിൽ  മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.

Read more

കുവൈത്തിൽ തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധകള്‍ തുടരുന്നു

കുവൈത്ത്: കുവൈത്തിൽ തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധകള്‍ തുടരുന്നു. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം...

Read more

അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ  ജലാശയത്തിൽ കണ്ടെത്തി

അബുദാബി: അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ  ജലാശയത്തിൽ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് തങ്ങളുടെ സംഘം അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജൻസി- അബുദാബി (ഇഎഡി)...

Read more

ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും

ദുബായ്: ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും. മലയോര ഗ്രാമമായ ഹത്തയിലും നഗരത്തിന്റെ വിവിധ മേഖലകളിലും നടക്കുന്ന സാഹസിക മത്സരങ്ങളിലടക്കം രാജ്യാന്തര താരങ്ങൾ പങ്കെടുക്കും....

Read more

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക്

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക്. 97.16 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87  ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ...

Read more
Page 61 of 134 1 60 61 62 134