ദുബായ് : ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ശൈഖ് സായിദ് റോഡ് ദുബായ് റൈഡിന് 14 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കായി മാറിയതോടെ വെള്ളിയാഴ്ച പുലർച്ചെ പതിനായിരക്കണക്കിന് സൈക്ലിസ്റ്റുകൾ...
Read moreഷാര്‍ജ: സാംസ്‌കാരിക പ്രവര്‍ത്തകനും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി എഡിറ്റ് ചെയ്ത് ലിപി പബ്‌ളികേഷന്‍ പ്രസിദ്ധീകരിച്ച 'ഒപ്പം: കോവിഡ് കുറിപ്പുകള്‍' ഷാര്‍ജ രാജ്യാന്തര പുസ്തക...
Read moreദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നൂതനമായ സമീപനത്തിന്റെ ഭാഗമായി ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ഗാർഹിക പീഡനത്തിന്റെയും നാടു കടത്തലിന്റെയും ഇരകളെ സഹായിക്കാനും സുഖപ്പെടുത്താനും മൃഗങ്ങളെ...
Read moreയുഎഇ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഇന്നലെയും ദൂരക്കാഴ്ച കുറഞ്ഞിരുന്നു....
Read moreയുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ...
Read moreയുഎഇ: യുഎഇയിൽ ബാങ്ക് അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്കുമായി (ബൗൺസ് ചെക്ക്) ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. പുതിയ നിയമഭേദഗതി ജനുവരി...
Read moreകുവൈത്ത്: ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്. ഗ്ലാസ്‌ഗോവിലെ യുഎന്‍ കാലാവസ്ഥ വ്യതിയാനം സമ്മേളനത്തില്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍...
Read moreകുവൈറ്റ്: കുവൈത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) ആരംഭിച്ചു. ബൂസ്റ്റര്‍ ഡോസിന് മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് ആവശ്യമില്ലെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍...
Read moreയുഎഇ: യുഎഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നൂറിൽ താഴെ കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 24 മണിക്കൂറിനിടെ 79 പേർക്കാണ് കോവിഡ്...
Read moreയുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന് 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-ാമത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതി യാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.
Read more© 2020 All rights reserved Metromag 7