Social icon element need JNews Essential plugin to be activated.

UAE

യുഎഇയിലെ പ്രാദേശിക കർഷകർക്ക് പിന്തുണയുമായി ലുലുവിൽ ‘അൽ ഇമറാത്ത് അവ്വൽ’

അബുദാബി : യുഎഇയുടെ 53ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'അൽ ഇമറാത്ത് അവ്വൽ' ആരംഭിച്ചു. അബുദാബി...

Read more

ഗുരുവായൂർ എൻ ആർ ഐ ഫാമിലിയുടെ ദേശീയദിനാഘോഷം ഡിസംബർ 2 ന്

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ സ്വദേശികളുടെ UAE പ്രവാസ കൂട്ടായ്‌മയായ ഗുരുവായൂർ എൻ ആർ ഐ ഫാമിലി, 53 മത് UAE ദേശീയദിനാഘോഷം, ഈദ്-അൽ-ഇത്തിഹാദ് ഈ വർഷവും സല്യൂട്ട്...

Read more

ദു​ബൈ​യി​ൽ അടുത്തവർഷം സാ​ലി​ക് നി​ര​ക്ക് കൂടും ,പാർക്കിങ് നിരക്കിലും മാറ്റം

ദു​ബൈ​യി​ലെ റോ​ഡ് ചു​ങ്കം സം​വി​ധാ​ന​മാ​യ സാ​ലി​ക്കി​ന്‍റെ നി​ര​ക്ക് മാ​റു​ന്നു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി മു​ത​ൽ എ​ല്ലാ ദി​വ​സ​വും അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം റോ​ഡ് ചു​ങ്കം സൗ​ജ​ന്യ​മാ​കും. എ​ന്നാ​ൽ, തി​ര​ക്കേ​റി​യ...

Read more

ദുബായിൽ നാ​ല്​​ ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ൾ​ക്ക്​ മാ​ത്രം

യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ദു​ബൈ​യി​ലെ പൊ​തു ബീ​ച്ചു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ൽ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. പ്ര​ധാ​ന നാ​ല് ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം കു​ടും​ബ​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യാ​ണ്​ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.ജു​മൈ​റ...

Read more

ദേ​ശീ​യ ദി​നാ​ഘോ​ഷം: 53 ജി.​ബി സൗ​ജ​ന്യ ഡേ​റ്റ പ്ര​ഖ്യാ​പി​ച്ച് ‘ഡു’

യു.​എ.​ഇ​യി​ലെ ടെ​ലി​ഫോ​ൺ സേ​വ​ന​ദാ​താ​ക്ക​ളാ​യ ഡു ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ​യോ എ​മി​റേ​റ്റ്സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നി​യു​ടെ​യോ എ​ല്ലാ പോ​സ്റ്റ്‌​പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഏ​ഴു ദി​വ​സ കാ​ലാ​വ​ധി​യു​ള്ള 53 ജി.​ബി ദേ​ശീ​യ ഡേ​റ്റ സൗ​ജ​ന്യ​മാ​യി...

Read more

ജീവനക്കാരുടെ ക്ഷേമത്തിന് മാതൃകാപരമായ നീക്കവുമായി ബ്രോനെറ്റ് ഗ്രൂപ്പ്

ദുബൈ : ജീവനക്കാരുടെ സന്തോഷത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നനീക്കവുമായി യുഎഇ യിലെ പ്രമുഖരായ ബ്രോനെറ്റ് ഗ്രൂപ്പ് മാതൃകയായി. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്...

Read more

ഈ​ദു​ൽ ഇ​ത്തി​ഹാ​ദ്: ദു​ബൈ കെ.​എം.​സി.​സി സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്നി​ന്

യു.​എ.​ഇ​യു​ടെ 53ാമ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ കെ.​എം.​സി.​സി ഒ​രു​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ദു​ബൈ ഊ​ദ് മേ​ത്ത​യി​ലെ അ​ൽ...

Read more

ദുബായിൽ ​ കേ​ര​ളോ​ത്സ​വ​ത്തി​ന്​ ഡി​സം​ബ​ർ ഒ​ന്നി​ന്അ​ര​ങ്ങു​ണ​രും

യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദുബൈയിലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ‘ഓർമ’ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കേ​ര​ളോ​ത്സ​വം 2024’ ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വൈ​കീ​ട്ട്​ നാ​ലു​ മു​ത​ൽ...

Read more

MED7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ MED7 ഓൺലൈൻ അപ്ലിക്കേഷൻ ലോഞ്ച് ചെയ്തു

പ്രമുഖ ആരോഗ്യ സേവന കമ്പനിയായ MED7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ MED7 ഓൺലൈൻ അപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഡോ. ഖാസിം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യൂസഫ് അല്‍...

Read more

ടെൻ എക്സ് പ്രോപ്പർട്ടി :ടെസുല കാർ സമ്മാന പദ്ധതിയിൽ തിരുവനന്തപുരം സ്വദേശി അനിൽകുമാർ സമ്മാനാർഹനായി

ദുബായിൽ ടെൻ എക്സ് പ്രോപ്പർട്ടി കഴിഞ്ഞ ജൂൺ മാസം പ്രഖ്യാപിച്ച ടെസുല കാർ സമ്മാന പദ്ധതിയിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാർ സമ്മാനാർഹനായി . ഡി.ഇ.റ്റി. ഡിപ്പാർട്മെന്റ്...

Read more
Page 45 of 168 1 44 45 46 168