അടുത്ത വർഷം 2022ഏറ്റവും മികച്ച വർഷമായിരിക്കു മെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ വർഷത്തെ...
Read moreയു എ ഇയിൽ സൈക്കിളുമായി പോകുന്ന വാഹന ങ്ങൾക്ക് പ്രത്യേക നമ്പർപ്ലേറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. വാഹനത്തിന് പിറകിൽ ഘടിപ്പിക്കുന്ന സൈക്കിളുകൾക്ക് മുകളിലായാണ് നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത്....
Read moreദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്.) ഇരുപത്തേഴാമത് സീസണ് ഇന്ന് തുടക്കം. ഉദ്ഘാടനത്തിന്റെ ഭാഗമായി 15-ന് ഇമറാത്തി ഗായിക ബൾക്കീസ് ഫാതി, ഈജിപ്ഷ്യൻ കലാകാരൻ മുഹമ്മദ് ഹമാക്കി എന്നിവർ...
Read moreയു.എ.ഇ.പുതുവർഷാഘോഷംഗംഭീരമാക്കാനൊരുങ്ങുന്നു. ലോകമഹാമേളയായ എക്സ്‌പോ 2020 ദുബായിൽ തുടരുന്നതു കൊണ്ട് മുൻവർഷങ്ങളെക്കാൾ വ്യത്യസ്തമായിരിക്കും ഈ പുതുവർഷം. ലോകസഞ്ചാരികളെല്ലാം സമ്മേളിക്കുന്ന എക്സ്‌പോ 2020-ൽ തന്നെയായിരിക്കും പുതുവർഷം പുതുമയോടെ അരങ്ങേറുന്നത്. എക്സ്‌പോ...
Read moreയുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക...
Read moreഇസ്രയേല്‍ പ്രധാന മന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇയിലെത്തി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു....
Read moreനൂതനവും സുസ്ഥിരവുമായ വികസന കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന അബുദാബി സുസ്ഥിരവാരാചരണം 2022 ജനുവരി 15 മുതൽ 19 വരെ നടക്കും. ആഗോള പങ്കാളിത്തത്തിൽ പ്രകൃതിസൗഹാർദപരവും മാലിന്യമുക്തവുമായ വികസനങ്ങളെക്കുറിച്ച് ലോകത്തിന്റെ...
Read moreയു.എ.ഇ.യിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ സംയുക്ത സംവിധാനം വരുന്നു .കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായധനം ലഭ്യമാക്കൽ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് സംയുക്ത സംവിധാന മാണ് ഒരുക്കുന്നത്. സാമൂഹിക വികസനമന്ത്രാല യവും യു.എ.ഇ. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും. സാമൂഹിക വികസനവകുപ്പ് മന്ത്രി ഹെസ ബിൻത് എസ ബഹുമൈദും സ്റ്റേറ്റ് മന്ത്രി അഹമ്മദ് അലി അൽ സയേഹുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രീകൃത ഇലക്‌േട്രാണിക്സ് സംവിധാനത്തിലൂടെ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി മനസ്സിലാക്കാൻ കഴിയും. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെയെന്ന് സാമൂഹിക വികസന വകുപ്പ് സോഷ്യൽ വെൽഫെയർ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി നാസർ ഇസ്മായിൽ പറഞ്ഞു. സംഘടനകളുടെ പ്രവർത്തനങ്ങളുടെമേൽ നിയമപരമായ നിരീക്ഷണം നടത്താൻ ഇതിലൂടെ കഴിയും. കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ കഴിഞ്ഞ ഓഗസ്റ്റിൽ ദുബായ് കോടതി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് പ്രാഥമിക കോടതിയുടെയും അപ്പീൽ കോടതിയുടെയും കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.സാമ്പത്തിക സംവിധാനം കുറ്റമറ്റതാക്കുക, ഭീകരവാദമടക്കമുള്ള തെറ്റായ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടുള്ള നാഷണൽ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായാണിത്.
Read moreകോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു.പുതിയ കോവിഡ് വകഭേദങ്ങളെ തടയുന്നതിനായി വാക്സിൻ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിക്കണമെന്ന്...
Read moreഅബുദാബിയിൽ : ടാക്സി യാത്രകളിൽ കൃത്യമായ ചില്ലറ കൈവശമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി അബുദാബി.ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ടാക്സികളിൽ ഉടൻ നിലവിൽവരുമെന്ന് അധികാരികൾ വ്യക്തമാക്കി. ഡിജിറ്റൽ ഇടപാടുസംവിധാന മായ...
Read more© 2020 All rights reserved Metromag 7