Social icon element need JNews Essential plugin to be activated.

UAE

റമസാൻ മാർച്ച് 1ന് ആരംഭിച്ചേക്കും

ലോകത്തെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈ വർഷത്തെ റമസാൻ മാർച്ച് 1ന് ആരംഭിച്ചേക്കും. റമസാൻ ചന്ദ്രക്കല തലേദിവസം രാത്രി ആകാശത്ത് വ്യക്തമായി ദൃശ്യമാകുമെന്നും യുഎഇ രാജ്യാന്തര ജ്യോതിശാസ്ത്ര...

Read more

ഫെഡറൽ ബാങ്ക് പ്രോസ്പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി

പ്രവാസി സമൂഹവുമായി സുദൃഢമായ ബന്ധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഫെഡറൽ ബാങ്കിന്റെ പ്രോസ്പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കിയത്...

Read more

ഓർമ സാഹിത്യോത്സവത്തിന് നാളെ തുടക്കം

ഓർമ' സാഹിത്യോത്സവത്തിന് നാളെ ശനിയാഴ്ച ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ തിരി തെളിയും. മലയാളത്തിന്റെ വിവിധ സാഹിത്യ, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നുള്ളവർ മൂന്നു വേദികളിലായി നടക്കുന്ന 20...

Read more

ദു​ബൈ ലൂ​പ്; ന​ഗ​ര​ത്തി​ൽ ഭൂ​ഗ​ർ​ഭ​പാ​ത വ​രു​ന്നു

ദു​ബൈ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത രം​ഗ​ത്ത്​ വ​ൻ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭൂ​ഗ​ർ​ഭ പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും(​ആ​ർ.​ടി.​എ) അ​മേ​രി​ക്ക​ൻ ടെ​ക്​ ഭീ​മ​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ...

Read more

ഓർമ ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു; കഥാരചനയിൽ ഹുസ്​ന റാഫിയ്ക്ക് ഒന്നാം സ്ഥാനം

രണ്ടാമത് ഓർമ ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. കഥാ വിഭാഗത്തിൽ ഹുസ്നാ റാഫി രചിച്ച ഇന്തോളചരിതം ഒന്നാം സ്ഥാനവും വെള്ളിയോടന്റെ പിര രണ്ടാം സ്ഥാനവും നേടി .യാത്രാവിവരണം...

Read more
ഹോ​ട്ട്പാ​ക്ക് ജീ​വ​ന​ക്കാ​ർ​ക്ക്​ സി.​ഇ.​ഒ എ​ക്‌​സ​ല​ന്‍സ് പു​ര​സ്‌​കാ​രം

ഹോ​ട്ട്പാ​ക്ക് ജീ​വ​ന​ക്കാ​ർ​ക്ക്​ സി.​ഇ.​ഒ എ​ക്‌​സ​ല​ന്‍സ് പു​ര​സ്‌​കാ​രം

ജീ​വ​ന​ക്കാ​രു​ടെ മി​ക​വി​ന് അം​ഗീ​കാ​ര​മാ​യി സി.​ഇ.​ഒ എ​ക്‌​സ​ല​ന്‍സ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് യു.​എ.​ഇ കേ​ന്ദ്ര​മാ​യു​ള്ള ഹോ​ട്ട്പാ​ക്ക് ഗ്ലോ​ബ​ല്‍. ക​മ്പ​നി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ തി​ള​ങ്ങി​യ 27 ജീ​വ​ന​ക്കാ​ര്‍ക്ക് പ്ര​ഥ​മ സി.​ഇ.​ഒ എ​ക്‌​സ​ല​ന്‍സ്...

Read more

ലോക ഗവൺമെന്റ് ഉച്ചകോടി: ദുബായ് ഇമിഗ്രേഷൻ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി

12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ...

Read more

ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ, ചെലവ് കുറവ്, മണിക്കൂറിൽ 100 കിലോമീറ്റർ വേഗം

ദുബായ് : പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ റെയിൽ ബസ് എന്ന പുത്തൻ ഗതാഗത സംവിധാനം അവതരിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). മദിനത്ത് ജുമൈരയിൽ...

Read more

ദുബായിയിൽ കാപ്പി മേള, 1980 കാപ്പി കമ്പനികൾ; തിളങ്ങി ഇന്ത്യൻ കോഫി പവിലിയൻ

വേൾഡ് ഓഫ് കോഫി മേളയ്ക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

Read more

യുഎഇയിലെ ബാങ്കിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ കരുതി ഇരിക്കുക : ബാങ്കുകൾ നിലപാട് കടുപ്പിക്കുന്നു

ദുബായിൽ ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചു. ഇടപാടുകാരുടെ...

Read more
Page 33 of 168 1 32 33 34 168