Social icon element need JNews Essential plugin to be activated.

UAE

യുഎഇയിൽ 18 തികഞ്ഞാൽ ഇഷ്ടവിവാഹം; നിയമഭേദഗതിയുമായി യുഎഇ, മാതാപിതാക്കളുടെ എതിർപ്പ് ഇനി പരിഗണിക്കില്ല

അബുദാബി ∙18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ...

Read more

ഷാർജയിൽ ഭക്ഷ്യശാലകൾക്ക് അർ‌ധരാത്രിക്ക് ശേഷം തുറക്കാൻ പ്രത്യേക പെർമിറ്റ്

ഷാർജ ∙ റമസാനിൽ അർധരാത്രിക്കു ശേഷവും തുറന്നു പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച അപേക്ഷ സ്വീകരിച്ചുതുടങ്ങി. നഗരസഭയുടെ വെബ്സൈറ്റിൽ...

Read more

24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടാം സോളർ പ്ലാന്റ് പദ്ധതിയുമായി ദുബായ്

ദുബായിൽ 1.6 ജിഗാവാട്ട് ശേഷിയിൽ പുതിയൊരു സൗരോർജ പാർക്ക് കൂടി വരുന്നു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ ഏഴാം ഘട്ടമായാണ് അത് വികസിപ്പിക്കുകയെന്ന്...

Read more

യുഎഇ പ്രസിഡന്റിന്റെ ഇറ്റലി പര്യടനം തിങ്കളാഴ്ച ആരംഭിക്കും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ മാസം 24ന് (തിങ്കൾ) ഇറ്റലി പര്യടനം ആരംഭിക്കും. സന്ദർശന വേളയിൽ ഷെയ്ഖ് മുഹമ്മദ് ഇറ്റലി...

Read more

ദുബായ് ആർ.ടി.എ സൈക്കിൾ, ഈ-സ്കൂട്ടർ ട്രാക്കുകളുടെ നിരീക്ഷണത്തിന് സ്മാർട്ട് സിസ്റ്റം അവതരിപ്പിച്ചു

ദുബായ്: ദുബായിലെ സൈക്കിൾ, ഈ-സ്കൂട്ടർ ട്രാക്കുകളുടെ പരിപാലനത്തിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുതിയ സ്മാർട്ട് അസെസ്മെന്റ് സിസ്റ്റം അവതരിപ്പിച്ചു.ഇലക്ട്രിക് സൈക്കിളിൽ ഘടിപ്പിച്ച ക്യാമറകളും സെൻസറുകളും...

Read more

ആകർഷകമായ റമദാൻ ഓഫറുകളുമായി ലുലു ; 5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ്. ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വിപുലമായ സേവനങ്ങൾ

ഷാർജ : റമദാൻ ഷോപ്പിങ്ങിനായി മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കി ലുലു റീട്ടെയ്ൽ. ദൈനംദിന ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 5500...

Read more

ബസ് വേണം മന്ത്രിക്ക് നിവേദനം നൽകി മാധ്യമപ്രവർത്തകർ

അബുദാബി: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും വരുന്നതുമായ സാധാരണക്കാരായയാത്രക്കാരുടെ സൗകര്യാർത്ഥം വിമാനത്താവളത്തിൽ നിന്നുംകാസര്കോട്ടേക്കും തിരിച്ചും ഏതാനും കെ എസ് ആർ ടീ സീബസ്സുകൾ...

Read more

ഡ്രൈവിങ് ടെസ്റ്റ് നേരത്തേയാക്കണമെങ്കിൽ പ്രവാസികൾ ആർടിഒയ്ക്ക് നേരിൽ കണ്ട് അപേക്ഷ നൽകണം

അബുദബി: കേരളത്തില്‍ രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കേരളത്തിന്റെ ജീവിത നിലവാരമുയര്‍ത്തുന്നതിലും സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്ക്...

Read more

നിർദ്ധന കുടുംബത്തിന് വീട്; ‘കരുതൽ’ ഭവന നിർമ്മാണ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യൻ മീഡിയ

അബുദാബി: വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും വീടെന്ന സ്വപ്‍നം യാഥാർഥ്യമാക്കാനാകാതെ പോയവർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള 'കരുതൽ' പദ്ധതി പ്രഖ്യാപിച്ച് അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ....

Read more
Page 29 of 168 1 28 29 30 168