ENOC ന്റെ പുതിയ മറൈൻ സ്റ്റേഷൻ ഉമ്മിൻ സുകൈമിൽ പ്രവർത്തനമാരംഭിച്ചു.

ദുബായ്: ഉമ്മിൻ സുകൈമിൽ  അടുത്തിടെ  പുതിയ മറൈൻ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു. ദുബായ് ഹാർബറിൽ രണ്ടാമത്തെ സ്റ്റേഷൻ നവംബറിൽ തുറക്കുമെന്നും പ്രഖ്യാപിച്ചു. യുഎഇയിലെ...

Read more

അ​ബൂ​ദ​ബി ഖ​സ്ർ അ​ൽ വ​ത​ൻ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു.

അ​ബൂ​ദ​ബി: ക​ർ​ശ​ന​മാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ളോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ബൂ​ദ​ബി ഖ​സ്ർ അ​ൽ വ​ത​ൻ സന്ദർശകർക്ക് വീ​ണ്ടും തു​റ​ക്കു​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന, മാ​സ്‌​ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം...

Read more

ഷാർജ രാജ്യാന്തര പുസ്തകമേള ഒരുക്കം പൂർത്തിയായി.

ഷാർജ: ലോകത്തെ വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ പുസ്തകമേളക്ക് (എസ്ഐബിഎഫ്) ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.ലോകം ശർജയിൽനിന്നും വായിക്കുന്നു എന്ന പ്രമേയത്തിൽ നവംബർ നാല് മുതൽ 14...

Read more

യു എ ഇയിൽ കോവിഡ് രോഗികൾ ആയിരത്തിൽ താഴെ.

അബുദാബി: യു എ ഇയിൽ 24 മണിക്കൂറിനിടെ 1295 പേർ കോവിഡ് മുക്തരായി. ഇന്ന് 916 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയിത്തത്. ഏറെ ദിവസങ്ങൾക് ശേഷമാണ് ആയിരത്തിൽ...

Read more

ഗ്ലോബൽ വില്ലേജിലേക്ക്​ ആർ.ടി.എയുടെ ബസ്​ ആരംഭിക്കുന്നു.

ദുബൈ: സിൽവർ ജൂബിലി ആഘോഷിക്കുന്ന ​ഗ്ലോബൽ വില്ലേജിലേക്ക്​ ആർ.ടി.എയുടെ ബസ്​ പുനരാരംഭിക്കുന്നു. വില്ലേജിനുള്ളിലെ അബ്ര സർവിസും വീണ്ടും തുടങ്ങും. ഈ മാസം 25നാണ്​ ​​ഗ്ലോബൽ വില്ലേജ്​ തുറക്കുന്നത്​....

Read more

മാനുഷികതയിലൂന്നിയ മാതൃക പ്രവർത്തനങ്ങളുമായി വീണ്ടും ദുബായ് പോലീസ് .

സ്ത്രീ ജയിൽ അന്തേവാസികളുടെ കുട്ടികൾക്കും കുടുംബത്തിനുമായ് പുതിയൊരു സംരംഭത്തിലേക്ക് ഒരു വഴി തുറക്കുകയാണ് ദുബായ് പോലീസ്... ഇതിന്റെ മുന്നോടിയായി 51ഓളം കുട്ടികൾക്ക് വസ്ത്രങ്ങളും മറ്റും കൈമാറി നല്ലൊരു...

Read more

സുൽത്താൻ അലി അൽ ഹറാബി സെനഗൽ  അസംബ്ലി സ്‌പീക്കറായ മുസ്തഫ നിയസ്സേയുമമായി കൂടിക്കാഴ്ച നടത്തി.

ഡകർ: സെനഗലിലെ യുഎഇ അംബാസിഡർ സുൽത്താൻ അലി അൽ ഹറാബി സെനഗൽ നാഷണൽ അസംബ്ലി സ്‌പീക്കറായ മുസ്തഫ നിയസ്സേയുമമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചും,...

Read more

കോവിഡ്-19 പരിശോധന ശക്തമാക്കി അബുദാബി.

അബുദാബി. കോവിഡ്-19 വ്യാപകമാവുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനും, രോഗികളെ നേരത്തെ കണ്ടതി ആവശ്യമായ ചികിത്സനല്കുന്നതിനുമായി കോവിഡ് പരിശോധന ശക്തമാക്കിയതായി ആരോഗ്യമാന്തലയം അറിയിച്ചു. അത്യാധുനിക മെഡിക്കൽ ടെസ്റ്റിങ് ഉപകരണങ്ങൾ...

Read more

നവരാത്രി ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികൾ.

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് നവരാത്രി ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ജോർജ് ബൈഡാനും, വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസും. തിന്മയുടെമേൽ ഒരിക്കൽ കൂടെ...

Read more
റാസൽഖൈമയിലെ ആ വീട്ടിൽ 7വയസ്സുകാരനെ തേടിയെത്തിയത് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്..അതും മാപ്പ് നോക്കിക്കൊണ്ട്.

റാസൽഖൈമയിലെ ആ വീട്ടിൽ 7വയസ്സുകാരനെ തേടിയെത്തിയത് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്..അതും മാപ്പ് നോക്കിക്കൊണ്ട്.

റാസൽഖൈമയിലെ ആ വീട്ടിൽ 7വയസ്സുകാരനെ തേടിയെത്തിയത് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്..അതും മാപ്പ് നോക്കിക്കൊണ്ട്. അല്ലേലും നമ്മൾ മലയാളികൾ അങ്ങെനെയാണ് എല്ലാ മേഖലകളിലും മുൻപന്തിയിൽ എത്തുക എന്നത്...

Read more
Page 156 of 157 1 155 156 157