യുഎഇയിലെ വിവിധയിടങ്ങളിൽ നിന്നായി 25 ലക്ഷത്തിലധികം വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സുകൾ കണ്ടെത്തി

യുഎഇയിലെ വിവിധയിടങ്ങളിൽ നിന്നായി ഈ ​വ​ർ​ഷം 25 ലക്ഷത്തിലധികം വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സുകൾ കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു.ഷാർജ, വടക്കൻ എമിറേറ്റുകൾ, അൽ ഐൻ എന്നിവിടങ്ങളിലെ 20 ഇടങ്ങളിൽ...

Read more

അബുദാബി – കോഴിക്കോട് ഇൻഡിഗോ സർവീസ് ഡിസംബർ 21 മുതൽ

അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം ഡിസംബർ 21 മുതലാണ് സർവീസ് ആരംഭിക്കുന്നത്.കോഴിക്കോട് നിന്ന് പുലർച്ച 1.55ന് പുറ പ്പെടുന്ന...

Read more

പുകയിലയ്ക്കെതിരെ യുഎഇ ;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ. പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ സജ്ജമാക്കും. പുകവലി ഉപേക്ഷിക്കാൻ...

Read more

ദുബായിൽ ഇനി ‘ബസ് പൂൾ’; ആപ്പിലൂടെ ബുക്കിങ്

ദുബായിലെ താമസക്കാർക്ക് ഇനി മുതൽ യാത്രകൾക്ക് ബസ് പൂൾ സമ്പ്രദായം ഉപയോഗിക്കാമെന്ന് ദുബായ് ആർടിഎ അറിയിച്ചു. ഇതിനായി സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. തുടക്കത്തിൽ ദേരയിൽ നിന്ന് ബിസിനസ്...

Read more

ദുബായുടെ ചില ഭാഗങ്ങളിൽ ഇന്ന് നേരിയ മഴ ; ചില പ്രദേശങ്ങളിൽ താപനില 5°C വരെ താഴും

ദുബായുടെ ചില ഭാഗങ്ങളിൽ ഇന്ന് ഡിസംബർ 18 ന് നേരിയ മഴ ലഭിച്ചു. ദുബായിലെ പ്രധാന പ്രദേശങ്ങളായ അൽ റാഷിദിയ, ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഷെയ്ഖ് മുഹമ്മദ്...

Read more

ഷാർജയിൽ പതിനായിരത്തിലേറെ കുട്ടികൾ വർണച്ചിത്രങ്ങൾ വരച്ചപ്പോൾ ചരിത്രം പിറന്നു

വിദ്യർത്ഥികൾ തുണിസഞ്ചിയിൽ പരിസ്ഥിതി സൗഹൃദ വർണചിത്രങ്ങൾ വരച്ച് ഗിന്നസ് ലോക റെക്കോർഡ് യാഥാർഥ്യമാക്കി. മലയാളി ഉടമസ്ഥതയിലുള്ള ഷാർജയിലെ പെയ്സ് ഗ്രൂപ്പിന്‍റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ 10,346 വിദ്യാർഥികളാണ്...

Read more

യുഎഇയിൽ പൊതുമാപ്പ് നീട്ടില്ല, നിയമലംഘകർക്ക് കനത്ത ശിക്ഷ; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വൻ...

Read more

യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

Read more

ദുബായിൽ ഡെലിവറി മേഖലയിൽ 11,000 പരിശോധനകൾ: 44 ബൈക്കുകൾ പിടിച്ചെടുത്തു, 1200 പേർക്ക് പിഴ

ദുബായിലെ ഡെലിവറി മേഖലയിൽ 11,000 പരിശോധനകൾ നടത്തിയതായി ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ ലൈസൻസിംഗ് ആക്‌റ്റിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ റംസി പറഞ്ഞു. ഉപയോഗയോഗ്യമല്ലാത്തതോ ഇൻഷുറൻസ് രജിസ്‌ട്രേഷൻ...

Read more

ക്രിസ്മസിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്; ജനുവരി 5 വരെ ആഘോഷം

ദുബായ് ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജനുവരി 5 വരെ നീളുന്ന ആഘോഷ പരിപാടികളിൽ സാന്തയും ചങ്ങാതിമാരും വിരുന്നെത്തും. മഞ്ഞുകാലത്തെ അനുസ്മരിപ്പിച്ചു ഗ്ലോബൽ വില്ലേജിന്റെ...

Read more
Page 13 of 142 1 12 13 14 142