ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 118 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 118 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.ഇവരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാരും താമസക്കാരും പൊതുസ്ഥല ങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അതേസമയം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
Read moreനബിദിനം പ്രമാണിച്ചുള്ള മൂന്ന് ദിവസത്തെ അവധിയാഘോഷം എക്സ്‌പോ വേദിയിലാക്കാം. ഈമാസം 21 മുതൽ മൂന്ന് ദിവസം വ്യത്യസ്തമായ ആഘോഷപരിപാടികളാണ് വേദിയിൽ കാത്തിരിക്കുന്നത്. ഒക്ടോബർ പാസ് കൂടി നിലവിലുള്ളതുകൊണ്ട്...
Read moreഎക്സ്‌പോ നഗരിയിലേക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സന്ദർശകർ ഒഴുകിയെത്തുന്നു. ആദ്യ 10 ദിവസത്തിൽ എക്‌സ്‌പോ നഗരിയിലേക്ക് ടിക്കറ്റ് വാങ്ങി കടന്നുവന്നത് നാല് ലക്ഷത്തിലേറെ സന്ദർശകരാണ്.അസഹ്യമായ ചൂട്...
Read moreസൗദിയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവ് തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതര്‍ ചെറിയ ഇളവ് വരുത്തി. മുനിസിപ്പല്‍, റൂറല്‍...
Read moreയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സെയ്ഷെൽസ്, മോണ്ടിനെഗ്രോ എന്നിവയുൾപ്പെടെ എക്സ്പോ 2020 ലെ സുസ്ഥിരത ജില്ലയിലെ...
Read moreദുബായ് എക്‌സ്‌പോ 2020 ലെ ഇന്ത്യൻ പവലിയനിൽ ദസറ ഉത്സവത്തിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന നവരാത്രി, ദുർഗ പൂജ ആഘോഷങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഒൻപത് രാത്രികൾ...
Read moreഒമാനിൽ ഷഹീന്‍ ചുഴലിക്കാറ്റിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കിലുമായി കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മരിച്ചവരുടെ എണ്ണം 13 ആയി. അമീറാത്ത് വിലായത്തില്‍ ഒമാനിയെയാണ് വാദി...
Read moreയുഎഇയിൽ തണുപ്പ് കാലത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി അസ്ഥിര കാലാവസ്ഥ തുടരുന്നു.താപനില കുറയുന്നതിൻറെ ഭാഗമായി ദുബായ്, അബുദാബി, എഎൽ ഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു.ചില തീരപ്രദേശങ്ങളിലും...
Read moreഖത്തറിലേക്ക് വിദേശങ്ങളിൽ നിന്ന് ക്ലോസ്ഡ്-സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കി . ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സിസ്റ്റം വകുപ്പിന്റെ (എസ്എസ്ഡി) മുൻകൂർ അനുമതി...
Read moreമൂന്നു പതിറ്റാണ്ടിനകം കാർബൺ രഹിത രാജ്യമാകാനുള്ള യുഎഇയുടെ നെറ്റ്–സീറോ 2050 പദ്ധതിക്ക് ലോക രാജ്യങ്ങളുടെ പ്രശംസ. സംശുദ്ധ, പുനരുൽപാദന ഊർജ സ്രോതസ്സുകളിൽ 30 വർഷത്തിനകം 60,000 കോടി...
Read more© 2020 All rights reserved Metromag 7