News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ദുബായിൽ അടിയന്തരഘട്ടങ്ങളിൽ സേവനം ലഭ്യമാക്കുന്നത് 1.55മിനിറ്റിനകമെന്ന്ദുബായ്പോലീസ്‌

ദുബായിൽ അടിയന്തരഘട്ടങ്ങളിൽ സേവനം ലഭ്യമാക്കുന്നത് 1.55മിനിറ്റിനകമെന്ന്ദുബായ്പോലീസ്‌.നൂതനസാങ്കേതികതയും കുറ്റമറ്റ ഗതാഗത സംവിധാനവുമാണ് ഏറ്റവും കുറഞ്ഞ സമയത്തിനകം ആവശ്യക്കാരിലേക്ക് പോലീസിന് എത്താൻ സഹായകമാകുന്നത്.മൂന്നുമാസത്തിനിടെ 13 ലക്ഷം കോളുകളാണ് പോലീസ് അടിയന്തര...

Read more

വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിയ്ക്കുന്നു

വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിയ്ക്കുന്നു മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ്...

Read more
എക്സ്പോ 2020 ദുബായ് : റെകോർഡിട്ട് ആദ്യ പത്തുദിന സന്ദർശകർ

എക്സ്പോ 2020 ദുബായ് : റെകോർഡിട്ട് ആദ്യ പത്തുദിന സന്ദർശകർ

ദുബായ്: ഒക്ടോബർ ഒന്നിനാരംഭിച്ച ദുബായ് എക്സ്പോ 2020 യ്ക്ക് ആദ്യ പത്തുദിനത്തിൽ റെക്കോർഡ് സന്ദർശകർ. 4,11,768 ആളുകളാണ് ലോകത്തിലെ തന്നെ മികച്ച ഷോ ആയ എക്സ്പോ സന്ദർശിച്ചത്....

Read more
79 ന്റെ നിറവിൽ ബിഗ് ബി

79 ന്റെ നിറവിൽ ബിഗ് ബി

മുംബൈ: പ്രശസ്ത ബോളിവുഡ് സിനിമാ താരം അമിതാബ് ബച്ചൻ എൺപതാം വയസ്സിലേക്ക്. ഒക്ടോബർ 11പിറന്നാൾ ആഘോഷിക്കുന്ന താരം 1942-ൽ സാമൂഹിക പ്രവർത്തക തെജി ബച്ചന്റെയും ഹിന്ദി കവി...

Read more
ഇന്ത്യൻ സ്പേസ് അസോസിയേഷൻ : ഇന്ത്യയുടെ പുതിയ നാഴികകല്ല്

ഇന്ത്യൻ സ്പേസ് അസോസിയേഷൻ : ഇന്ത്യയുടെ പുതിയ നാഴികകല്ല്

ന്യൂ ഡൽഹി: ഇന്ത്യൻ ബഹിരകാശ സങ്കേതികത വിദ്യ ഉയർത്തുന്നതിന്റെ ഭാഗമായി ഉള്ള ഇന്ത്യൻ സ്പേസ് അസോസിയേഷൻ (ISpA)ന്റെ ലോഞ്ചിങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. രാജ്യത്തെ ബഹിരാകാശ മേഖലയിലെ...

Read more

കോവിഡനന്തരം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന യുഎഇയിൽ തൊഴിലന്വേഷകർക്ക് സഹായമായി സൗജന്യ കരിയർ ക്ലിനിക് ആരംഭിച്ചു

കോവിഡനന്തരം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന യുഎഇയിൽ തൊഴിലന്വേഷകർക്ക് സഹായമായി സൗജന്യ കരിയർ ക്ലിനിക് ആരംഭിച്ചു.നോളജ് പാർക്കിലെ ഡെസർട്ട് സൈഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ വ്യാഴാഴ്ചയുമാണ് കരിയർ വർക്...

Read more
യു എ ഇയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കാൻ അബുദാബി പൊലീസ് ഉദ്യോഗാർഥികളോട് അഭ്യർഥിച്ചു.

യു എ ഇയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കാൻ അബുദാബി പൊലീസ് ഉദ്യോഗാർഥികളോട് അഭ്യർഥിച്ചു.

യു എ ഇയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കാൻ അബുദാബി പൊലീസ് ഉദ്യോഗാർഥികളോട് അഭ്യർഥിച്ചു. വ്യാജ കമ്പനികൾക്കായി സമൂഹ മാധ്യമ അക്കൗണ്ടുകൾ നിർമിച്ചാണ്...

Read more

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 15മാസത്തെ ഏറ്റവും വലിയ തകർച്ചയിലാണ് രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 15മാസത്തെ ഏറ്റവും വലിയ തകർച്ചയിലാണ് രൂപ.ഇതോടെ ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. ഇന്ന് ഡോളറി നെതിരെ 6 പൈസ ഇടിഞ്ഞ 75 രൂപ 42പൈസയിൽ ആണ്ഫോറെക്‌സിൽവ്യാപാരംആരംഭിച്ചത്.ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ  37പൈസ ഇടിഞ്ഞ് 75 രൂപ 36പൈസ ആയിരുന്നു വ്യാപരം അവസാനിപ്പിച്ചത്. 1000 ഇന്ത്യൻരൂപക്ക് 48ദിർഹം 97ഫിൽസ് ആണ്.  ഒരുUAEദിർഹംകൊടുത്തൽ 20രൂപ 42പൈസ ലഭിക്കും .യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈവര്‍ഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിയത്. ഒരു യു എ ഇ ദിര്‍ഹത്തിന് 20 രൂപ 40 പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യമെത്തി. ആനുപാതികമായി മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് മണി എക്‌സ്‌ചേഞ്ച് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഏറ്റവും ഉചിതമായ സമയമായതിനാല്‍ മണി എക്‌സ്‌ചേഞ്ചുകള്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം ആശ്വാസകരമാവുക.

Read more
ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 118 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 118 പേരും...

Read more
യുഎഇയില്‍ കൊവിഡ് നിയന്ത്രണവിധേയമായി. നിലവില്‍ രാജ്യത്ത് 4,481 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്

യുഎഇയില്‍ കൊവിഡ് നിയന്ത്രണവിധേയമായി. നിലവില്‍ രാജ്യത്ത് 4,481 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്

യുഎഇയില്‍ കൊവിഡ് നിയന്ത്രണവിധേയമായി. നിലവില്‍ രാജ്യത്ത് 4,481 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത് . ഇന്നലെ 124 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം...

Read more
Page 95 of 179 1 94 95 96 179