News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

സുഹാറില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബായ്: മസ്‌കത്ത് സുഹാറില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ നാലു മുതല്‍ ദുബായ് ഇന്റര്‍നാഷനിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക്...

Read more

ഷാർജ എമിറേറ്റിലെ താമസമേഖലകളിലെ പൊതുപാർക്കുകൾ തുറന്നു

ഷാർജ: ഷാർജ എമിറേറ്റിലെ താമസമേഖലകളിലെ പൊതുപാർക്കുകൾ തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം ആദ്യം അടച്ച പാർക്ക്, സാഹചര്യങ്ങൾനിയന്ത്രണവിധേയ മായതിനെ തുടർന്നാണ് തുറന്നത്. അതേസമയം വിദ്യലയങ്ങളെല്ലാം ഈമാസം...

Read more

സൗദിയിൽ മക്ക, മദീന ഹറം പള്ളികൾ ഒഴികെയുള്ള മസ്ജിദുകളിൽ അകലം പാലിക്കുന്നത് തുടരുമെന്ന് ഇസ്‌ലാമിക മന്ത്രാലയം

സൗദി അറേബ്യ : സൗദിയിൽ മക്ക, മദീന ഹറം പള്ളികൾ ഒഴികെയുള്ള മസ്ജിദുകളിൽ അകലം പാലിക്കുന്നത് തുടരുമെന്ന് ഇസ്‌ലാമിക മന്ത്രാലയം. എല്ലാ പ്രായത്തിലുമുള്ളവർ ഈ പള്ളികളിൽ എത്താൻ...

Read more

ഇന്ത്യ, അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ചർച്ച നടത്തി

യുഎഇ: ഇന്ത്യ, അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ചർച്ച...

Read more

എക്സ്പോ വിസയിൽ യു.എ.ഇ.യിൽ എത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും

യുഎഇ: എക്സ്പോ വിസയിൽ യു.എ.ഇ.യിൽ എത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇത്തരക്കാർക്ക് ലൈസൻസ് കിട്ടാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി. ഇതിനായി എക്സ്പോയിൽ ദുബായ്...

Read more

എക്സ്‌പോ 2020 ആരംഭിച്ചതുമുതൽ യു.എ.ഇ. ഭരണാധികാരികൾ സ്ഥിരം സന്ദർശകരായി

ദുബായ് : ലോകമേളയായ എക്സ്‌പോ 2020 ആരംഭിച്ചതുമുതൽ യു.എ.ഇ. ഭരണാധികാരികൾ സ്ഥിരം സന്ദർശകരായി. കഴിഞ്ഞ ദിവസം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്...

Read more

സൗദി അറേബ്യയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു

സൗദി അറേബ്യ: സൗദി അറേബ്യയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ്...

Read more

ഒക്ടോബർ 23വരെ ഖാർത്തൂമിലേക്കുള്ള വിമാനങ്ങൾ റദ്ധാക്കി

ദുബായ് :ഖാർത്തൂമിലേക്കും തിരിച്ചുമുള്ള ഒക്ടോബർ 21,22 തിയ്യതികളിലെ EK 733/734 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ലെ കാരിയർമാർ അറിയിച്ചു. അതുപോലെ ഒക്ടോബർ 31 വരെ നൈജിരിയയിലേക്കും തിരിച്ചുമുള്ള...

Read more

നബിദിനം പ്രമാണിച്ച് ഇന്ന് ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം

ദുബായ് : നബിദിനം പ്രമാണിച്ച് ഇന്ന് ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിങ്...

Read more

കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു

കുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം .  റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.

Read more
Page 90 of 179 1 89 90 91 179