അബുദാബി: അബുദാബിയിൽ ഇവന്റുകളിലേക്കും എക്സിബിഷനുകളിലേക്കും പ്രവേശിക്കാനുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത് ഇന്ന് മുതൽ പ്രബല്യത്തിൽ ആയി .അബുദാബിയിൽ ബിസിനസ്, വിനോദം, കായികം എന്നിവയുമായി ബന്ധപ്പെട്ട ഇവന്റുകളിലേക്കും എക്സിബിഷനുകളിലേക്കും...
Read moreയുഎഇ: യുഎഇയിലെ സുപ്രധാന വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിന് ഔദ്യോഗിക തുടക്കമായി. കോവിഡിനുശേഷം ഒട്ടേറെ പ്രത്യേകതകളോടെയാണ് 2022 ഏപ്രിൽ 10 വരെ നീളുന്ന സീസൺ ആരംഭിച്ചത്....
Read moreയുഎഇ: കോവിഡ് കാലത്തും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം യു.എ.ഇ. ആയിരുന്നെന്ന് പഠനം. ബ്ലൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് യു.എ.ഇ. മുൻപന്തിയിൽ എത്തിയിരിക്കുന്നത്. മികച്ചരാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ....
Read moreയുഎഇ: കോവിഡിന് ശേഷം യുഎഇയുടെ വിനോദസഞ്ചാരമേഖല ശക്തിപ്പെടുന്നതിനിടെ യു.എ.ഇ. മലനിരകൾ ലോകശ്രദ്ധയാകർഷിക്കുന്നു. വർഷംതോറും സന്ദർശകരുടെ എണ്ണം വർധിക്കുകായണ്.കൂടാതെ നിക്ഷേപമിറക്കാൻ ശക്തമായ ഇടമായും യു.എ.ഇ.യിലെ പ്രധാന മലനിരകൾ ഇടംപിടിച്ചുകഴിഞ്ഞു.പ്രധാനമായും ഹത്ത,...
Read moreഅബുദാബി: അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്. സാമൂഹികക്ഷേമം മുൻനിർത്തി നൂതന സങ്കേതങ്ങൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഭാഗമായ തൗഫീദ് 2021 അബുദാബി തൊഴിൽ എക്സിബിഷനിലാണ് പോലീസ് സാധ്യതകൾ തുറന്നിട്ടത്. നൂതനാശയങ്ങളും സാധ്യതകളും കണ്ടെത്തുകവഴി ശാസ്ത്രീയവും കുറ്റമറ്റതുമായ രീതിയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുമെന്ന് അബുദാബി പോലീസ് എച്ച്.ആർ. റിക്രൂട്ട്മെന്റ് വകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സലിം സൈഫ് അൽ കാബി പറഞ്ഞു. നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 'ഷെയർ യുവർ ടാലന്റ്' എന്ന ആശയത്തിൽ പുതുമുഖങ്ങൾക്കായി പ്രത്യേക വേദിയും പോലീസ് ഒരുക്കിയിരുന്നു. അസാധാരണമായ കഴിവുകൾ ഉള്ളവർക്ക് തൊഴിൽ സാധ്യതയും ലഭ്യമാക്കിയിട്ടുണ്ട്. അബുദാബി പോലീസിന്റെ സ്മാർട്ട് സംവിധാനങ്ങളും വാഹനങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു
Read moreദുബായ്: ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി. പെട്ടെന്നുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സേനയ്ക്ക് സഹായമേകുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയ സംവിധാനമാണിത്. അന്താരാഷ്ട്രരീതികളും പ്രവർത്തന ങ്ങളും എളുപ്പത്തിൽ...
Read moreസൗദി അറേബ്യ: വേൾഡ് എക്സ്പോ 2030 ആതിഥേയത്വംവഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ...
Read moreദുബായ്: യുഎഇ സംസ്കാരം, ഷോപ്പിംഗ്, വിനോദം എന്നിവയ്‌ക്കായുള്ള പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ്, ഒക്ടോബർ 29 ന് നടന്ന സീസൺ 26 ഉദ്ഘാടന...
Read moreയുഎഇ: യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. ഇന്നലെ ചികിത്സയിലായിരുന്ന 111 പേരാണ് രോഗമുക്തരായത്. നിലവില്‍ രാജ്യത്ത് 3,674 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. പ്രതിദിന കൊവിഡ്...
Read moreന്യൂ ഡെൽഹി: അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദു ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം...
Read more© 2020 All rights reserved Metromag 7