സൗദി അറേബ്യ: സൗദിയിലെ സീ പോര്‍ട്ടുകളിലേക്ക് പ്രവേശിക്കാന്‍ ട്രക്കുകള്‍ക്ക് ഓണ്‍ലൈന്‍ പെര്‍മിറ്റ്നിര്‍ബന്ധമാക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ജിദ്ദ പോര്‍ട്ടിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. പോര്‍ട്ട് അതോറിറ്റിയുടെ ഫസ്ഹ്...
Read moreസൗദി അറേബ്യ: സൗദി അറേബ്യയിൽവിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും...
Read moreഅബുദാബി: ഈ മാസം 27 മുതല്‍ മദീനയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ആധുനിക സംവിധാനത്തോടെയുള്ള ടൂ-ക്ലാസ് എയര്‍ബസ് എ 321 ഉപയോഗിച്ച് അബുദാബിയില്‍...
Read moreഅബുദാബി: അബുദാബിയിൽ ഒരുമയുടെ സന്ദേശവുമായി രാജ്യാന്തര ഐക്യ സമ്മേളനം ഡിസംബർ 12 മുതൽ 14 വരെ നടക്കും. ബഹുസ്വര സമൂഹത്തിൽ പ്രാദേശിക സംസ്കാരവുമായും സാമൂഹിക വ്യവസ്‌ഥകളുമായും മുസ്‌ലിംകൾ...
Read moreദുബായ് : ലോകത്തിലെ ഏറ്റവുംവലിയ പൂന്തോട്ടമായ ദുബായ് മിറാക്കിൾ ഗാർഡൻ ഇന്ന് മുതൽ സന്ദർശകരെ സ്വീകരിച്ചു തുടങ്ങി. കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പാർക്ക് തുറന്നത്. ഗൾഫ് മേഖലയിൽ...
Read moreഅബുദാബി: അബുദാബിയിൽ കോവിഡ് മാനദണ്ഡങ്ങളിൽ വീണ്ടും ഇളവ്. പ്രദർശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള പിസിആർ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 48ൽനിന്ന് 96 മണിക്കൂറാക്കി വർധിപ്പിച്ചത് നിവാസികൾക്ക് അനുഗ്രഹമായി.അൽഹൊസൻ ഗ്രീൻപാസി...
Read moreയുഎഇ: യുഎഇ കോവിഡ് മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും. ഗോൾഡൻ വിസ അനുവദിക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...
Read moreദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ പൊതുഗതാഗത ദിനാചരണത്തിന് തുടക്കമായി . ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ‘ഒരുമിച്ച് എക്സ്‌പോയിലേക്ക്’ എന്ന ആശയത്തിലാണ് നടക്കുക. മെട്രോ,...
Read moreയുഎഇ: യുഎഇയിൽ ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ്ചെലവ്കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു.സ്വന്തംസ്പോൺസർഷിപ്പിലാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകുന്നത്.ഇങ്ങനെയുള്ളവർജോലിചെയ്യുന്ന കമ്പനിയുമായി...
Read moreദുബായ് : എമിരേറ്റ്സ് ന്റെ അൽജിയേഴ്‌സ്ലേക്കുള്ള വിമാന സർവീസുകൾ നവംബർ 9മുതൽ ആഴ്യിൽ രണ്ടു തവണ എന്ന രീതിയിൽ പുനരാരംഭിക്കുന്നു. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും യാത്രക്കാരുടെ ആവശ്യം...
Read more© 2020 All rights reserved Metromag 7