News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കുന്നതിനോടനുബന്ധിച്ചാണ് പദ്ധതി

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കുന്നതിനോടനുബന്ധിച്ചാണ് പദ്ധതി

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കുന്നതിനോടനുബന്ധിച്ചാണ് പദ്ധതി. 2030 ആകുമ്പോഴേക്കും 25% വാഹനങ്ങൾ സൂപ്പർ സ്മാർട് ആകുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.ദുബായ് വേൾഡ് കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് ഇതുൾപ്പെടെ 3 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. അറബ് മേഖലയിൽ ആദ്യമായി, താമസ മേഖലകളിൽ ഭക്ഷണവും ഗ്രോസറി സാധനങ്ങളും എത്തിക്കാൻ റോബട്ടുകളെ ഉപയോഗപ്പെടുത്തും. കോളജ് ക്യാംപസുകളിലും തിരക്കേറിയ താമസകേന്ദ്രങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് 'കരീമും' പ്രമുഖ കമ്പനിയായ കിവിബോട്ടും തമ്മിലുള്ള കരാർ.  15 മിനിറ്റിനകം 10 കിലോമീറ്റർ വരെ സാധനങ്ങൾ എത്തിക്കാൻ റോബട്ട് ബഗ്ഗികൾക്ക് ( ചെറുവാഹന രൂപത്തിലുള്ള റോബട്) കഴിയും.പാതകളിൽ ഇവയ്ക്കു പ്രത്യേക ലെയ്നുകൾ ഉണ്ടാകും. വിവിധ സേവനങ്ങൾ അതിവേഗം ചെയ്യാനാകുന്ന റോബട്ടുകളും സ്വയംനിയന്ത്രിത വാഹനങ്ങളും നഗരവീഥികൾ കീഴടക്കുന്നതോടെ തിരക്കും മലിനീകരണവും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.  ഓൺലൈൻ ഓർഡർ അനുസരിച്ച് സാധനങ്ങൾ വിവിധ മേഖലകളിൽ എത്തിക്കാൻ ഓട്ടോണമസ് (സ്വയംനിയന്ത്രിത) ഡെലിവറി റോബട്ടുകളെ നിയോഗിക്കാനുളള കരാറിൽ ഷോപ്പിങ് മാൾ ഗ്രൂപ് ആയ മാജിദ് അൽ ഫുത്തൈമും യാൻഡെക്സും തമ്മിൽ സഹകരിക്കും.അടുത്തവർഷം നിശ്ചിത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിക്കാനാണ് പദ്ധതി.  നടപ്പാതകളിലൂടെ മണിക്കൂറിൽ 8 കിലോമീറ്റർ വേഗത്തിൽ പോകാനാകും. സാധനങ്ങൾ എപ്പോഴെത്തുമെന്നു കാർഫോർ ആപ്പിലൂടെ ഉപയോക്താവിന് അറിയാനാകും. സേവനങ്ങൾക്ക് സ്വയംനിയന്ത്രിത വാഹനങ്ങൾ ഉപയോഗിക്കാൻ 'നൂണും' ദുബായിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തമ്മിൽ കരാർ ഒപ്പുവച്ചു.

Read more
അബുദാബിയിൽ അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും

അബുദാബിയിൽ അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും

അബുദാബിയിൽ അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി...

Read more
അബുദാബിയിൽ  പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു

അബുദാബിയിൽ  പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു

അബുദാബിയിൽ  പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇതിനായി 14 കാർ ഡീലർമാർക്കും ഏജൻസികൾക്കും അനുമതി നൽകി.ഡയറക്ട് റജിസ്ട്രേഷൻ...

Read more
കോവിഡ് ഭീതിയൊഴിഞ്ഞ UAEപ്രതിരോധ നടപടികൾക്കൊപ്പം പുതിയ നേട്ടം കൂടി കൈവരിച്ചു

കോവിഡ് ഭീതിയൊഴിഞ്ഞ UAEപ്രതിരോധ നടപടികൾക്കൊപ്പം പുതിയ നേട്ടം കൂടി കൈവരിച്ചു

കോവിഡ് ഭീതിയൊഴിഞ്ഞ UAEപ്രതിരോധ നടപടികൾക്കൊപ്പം പുതിയ നേട്ടം കൂടി കൈവരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ഒരു കോവിഡ് രോഗിപോലും ചികിത്സയിൽ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു....

Read more

ടി20 ലോകകപ്പ്: നമീബിയയെ തോൽപ്പിച്ച് പാകിസ്ഥാൻ സെമിഫൈനലിന് യോഗ്യത നേടി

ടി20 ലോകകപ്പ്: നമീബിയയെ തോൽപ്പിച്ച് പാകിസ്ഥാൻ സെമിഫൈനലിന് യോഗ്യത നേടി നമീബിയക്കെതിരെ പാകിസ്ഥാൻ 45 റൺസിന്റെ അനായാസ ജയം സ്വന്തമാക്കി. അബുദാബിയിൽ നമീബിയയ്‌ക്കെതിരായ 45 റൺസിന്റെ വിജയത്തിൽ...

Read more

ഷാർജാ രാജ്യാന്തര പുസ്തകമേളയ്ക്ക് എക്സ്പോ സെൻററിൽ തുടക്കമായി

ഷാർജാ രാജ്യാന്തര പുസ്തകമേളയ്ക്ക് എക്സ്പോ സെൻററിൽ തുടക്കമായി യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ: ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടന...

Read more

ബോളിവുഡ് സംവിധായിക ഫറാ ഖാന് യുഎഇ ഗോൾഡൻ വിസ

യുഎഇ : യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് സെലിബ്രിറ്റിയായി ഇന്ത്യൻ ചലച്ചിത്ര സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ. ബോളിവുഡ്ൽ നിന്ന്...

Read more

പറക്കുന്ന മ്യൂസിയവുമായി സൗദി അറേബ്യ

സൗദി അറേബ്യ: ലോകത്തിലെ ആദ്യത്തെ "പറക്കുന്ന മ്യൂസിയം" വ്യാഴാഴ്ച ആരംഭിക്കുന്നു. റിയാദിനും പുരാതന നഗരമായ അൽഉലയ്‌ക്കും ഇടയിലുള്ള വിമാന യാത്രയിൽ പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടാൻ ആണ് ശ്രമം....

Read more

ദീപാവലി ആഘോഷം :വിദ്യാർത്ഥികൾക്ക് അവധിദിനങ്ങൾ

യു എ ഇ: ദീപാവലിയോടനുബന്ധിച്ച് ദുബായിലെ ചില സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് സ്വാഗതാർഹമായ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ഈ ആഴ്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ നടക്കില്ലെന്ന് സ്‌കൂളുകൾ...

Read more

സൗദിഅറേബ്യയില്‍ തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് ശിക്ഷ

സൗദിഅറേബ്യ: സൗദിഅറേബ്യയില്‍ തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും....

Read more
Page 76 of 179 1 75 76 77 179