യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,722 പേര്‍ക്കാണ് കൊവിഡ്...
Read moreയുഎഇയിൽ സർക്കാർ ഓഫിസുകളിലേക്കും അബുദാബിയിൽ പൊതുസ്ഥലങ്ങളിലേക്കുമുള്ള പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാണെന്ന്അധികൃതർ ഓർമ്മിപ്പിച്ചു.ഇതിനിടെ അബുദാബിയിൽ സൗജന്യ പിസിആർ ടെസ്റ്റിനു നിയന്ത്രണം ഏർപ്പെടുത്തി . സൗജന്യ പിസിആർ ടെസ്റ്റ് എടുത്ത്...
Read moreയു.എ.ഇ. യിൽ നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട് മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. മാസ്ക്ധരിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. മറ്റു യാത്രക്കാരുമായി അകലം...
Read moreയു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു . യു.എ.ഇയില്‍ അടുത്തിടെ നടപ്പിലായസുപ്രധാന മാറ്റമാണ് വിദേശികള്‍ക്ക നുവദിക്കുന്ന റസിഡന്‍റ്സ് വിസകള്‍ പാസ്പോര്‍ട്ടുകളില്‍ പതിക്കുന്നതിന് പകരം...
Read moreദുബായ്: വേനലവധിക്ക് നാട്ടിലേക്കൊരു യാത്രക്ക് ഒരുങ്ങുകയാണോ നിങ്ങൾ? ദീർഘനേരം വീട് വിടുന്നതിനുമുമ്പും വീടുകളിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അഭ്യർത്ഥനയുമായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ്‌എ)...
Read moreഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (എസ്‌ഐബിഎഫ്) അവാർഡിന്റെ 41-ാമത് പതിപ്പിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഷാർജ വിവർത്തന അവാർഡ് 'തുർജുമാൻ', മികച്ച എമിറാത്തി പുസ്തകം,...
Read moreയു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വേനല്‍ അവധിമൂലം തിരക്ക് വർധിച്ചതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറില്‍...
Read moreഅബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗംവേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ സമ്മർ പാസ് പുറത്തിറക്കി. ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രോസ് വേൾഡ് തുടങ്ങി എമിറേറ്റിലെ തീം...
Read moreയു എഇയ്ക്ക് പിന്നാലെ ഖത്തറിലും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു നവംബർ 15 മുതൽ നിരോധനം ഏർപ്പെടുത്തുന്നു.നഗരസഭ മന്ത്രാലയം വാർത്താസമ്മേളനത്തി ലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ഥാപനങ്ങൾ,...
Read moreലോകത്ത് കോവിഡ് വാക്സിനേഷനിലൂടെ 20മില്ല്യണിലധികംകൊവിഡ് മരണംതടയാനായെന്ന് ആഗോള പഠന റിപ്പോർട്ട് .യുഎഇയിൽ പതിനയ്യായിരത്തോളം മരണങ്ങൾ തടയാൻ കഴിഞ്ഞു .ഇതുവരെ 2309 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത് .യു...
Read more© 2020 All rights reserved Metromag 7