News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ദുബായിൽ ∙ നാലര പ്രവൃത്തിദിനങ്ങളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ 9 മണിക്കൂറായിരിക്കും ജോലി സമയമെന്ന് ദുബായ് ചേംബർ അറിയിച്ചു.

ദുബായിൽ ∙ നാലര പ്രവൃത്തിദിനങ്ങളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ 9 മണിക്കൂറായിരിക്കും ജോലി സമയമെന്ന് ദുബായ് ചേംബർ അറിയിച്ചു.വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്കു 12 വരെ 4 മണിക്കൂർ. ഷാർജ ഒഴികെയുള്ള എമിറേറ്റുകൾ ജനുവരി മുതലാണ് നാലര പ്രവൃത്തി ദിനങ്ങളും രണ്ടര അവധി ദിനങ്ങളും എന്ന പുതിയ ക്രമത്തിലേക്ക് മാറുന്നത്.

Read more
ഷാർജയിൽ ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്നു ദിവസത്തെ വാരാന്ത്യ അവധി കണക്കിലെടുത്ത്, പഠന സമയത്തിലുണ്ടാകുന്ന നഷ്ടം നികത്താൻ മൂന്നിന നിർദേശവുമായി ഷാർജ വിദ്യാഭ്യാസ വകുപ്പ്

അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സൗജന്യ പിസിആർ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന

അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സൗജന്യ പിസിആർ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തമൂഹ് ഹെൽത്ത് കെയർ, പ്യുവർ ഹെൽത്ത്, എ.ഡി.എസ്.സി തുടങ്ങിയവയ്ക്കു കീഴിലാണ് സൗജന്യ...

Read more

യുഎഇയില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടു ത്താല്‍ ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും.

യുഎഇയില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടു ത്താല്‍ ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും. സൈബർ നിയമ ഭേദഗതിയിലാണ്...

Read more

ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.

ദുബായ്: ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ ഈവർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ബിസിനസ്, സാമൂഹിക, മാധ്യമ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. മലബർ കല...

Read more

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ കുറ്റിപ്പുറം സ്വദേശിക്ക് ഒരു കോടി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം.

ദുബായ് : വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുൽ റഹ്‌മാൻ (37) ന് 506514 ദിർഹംസ് (1 കോടി 3 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ...

Read more

മീത്തൽ കോളിയടുക്കത്ത് സ്ഥാപിച്ച മിനിമാസ്‌റ്റ് ലൈറ്റ് സുഫൈജ അബൂബക്കർ ഉൽഘാടനം ചെയ്‌തു

കോളിയടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2021 -2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മീത്തൽ കോളിയടുക്കത്ത് സ്ഥാപിച്ച മിനിമാസ്‌റ്റ് ലൈറ്റ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ഉൽഘാടന കർമ്മം...

Read more
കോവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് യു.എ.ഇ. ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലും കേസുകളുടെ എണ്ണം കൂടുന്നു

ഇന്ത്യയിലും കേസുകളുടെ എണ്ണം കൂടുന്നു. ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഒമിക്രോണ്‍ വ്യാപനഭീതി നില നില്‍ക്കുന്ന സാഹചര്യ ത്തില്‍ ബൂസ്റ്റർ ഡോസുകള്‍ നല്‍കാന്‍ കേന്ദ്ര...

Read more
ഒമിക്രോണ്‍ വകഭേദം ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്ന തായുള്ള ഭീതി നിലനില്‍ക്കുന്നതിനിടെ ഗൾഫ് നാടുകളിലും പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുയാണ്

ഒമിക്രോണ്‍ വകഭേദം ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്ന തായുള്ള ഭീതി നിലനില്‍ക്കുന്നതിനിടെ ഗൾഫ് നാടുകളിലും പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുയാണ്

ഒമിക്രോണ്‍ വകഭേദം ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്ന തായുള്ള ഭീതി നിലനില്‍ക്കുന്നതിനിടെ ഗൾഫ് നാടുകളിലും പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുയാണ് .UAE യിൽ തുടർച്ചയായ രണ്ട് ദിവസവും ആയിരത്തിന് മുകളിൽ...

Read more
എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു

എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു

എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദർശകർക്ക് പ്രവേശനാനുമതി നൽകി 83 ദിവസത്തിനകമാണ് ഇത്രയധികം പേർ പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാൻ ഡിസംബർ 22-വരെ എത്തിയവരുടെ...

Read more
അബുദാബിയിലേയ്ക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ “ഗ്രീൻ ലിസ്റ്റ്’ പ്രാബല്യത്തിൽ ആയി

അബുദാബിയിലേയ്ക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ “ഗ്രീൻ ലിസ്റ്റ്’ പ്രാബല്യത്തിൽ ആയി

അബുദാബിയിലേയ്ക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ "ഗ്രീൻ ലിസ്റ്റ്' പ്രാബല്യത്തിൽ ആയി. അബുദാബി സാംസ്കാരിക -ടൂറിസം (ഡി സി ടി അബുദാബി) വിഭാഗമാണ് പ്രഖ്യാപനം നടത്തിയത്. അൽബേനിയ, അർമേനിയ,...

Read more
Page 61 of 179 1 60 61 62 179