ഷാർജ: YCL സീസൺ 8ന്റെ സെമി ഫൈനൽ - ഫൈനൽ മത്സരങ്ങളും വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പായാസ മത്സരവും കഴിഞ്ഞ ദിവസം ഷാർജ മുവൈലയിലുള്ള ആസ്‌ട്രേലിയൻ ഇന്റർനാഷണൽ...
Read moreഷാർജ : ഇന്നലെ വാഹനാപകടത്തിൽ മരിച്ച കോട്ടയം നെടുംകുന്നം സ്വദേശിനി ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകീട്ട് 6.35 ന് ദുബായിൽ നിന്ന്...
Read moreഅബൂദാബി:ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ യു എ ഇ പ്രസിഡന്റ് യി തെരഞ്ഞെടുത്തു രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് 61 വയസ്...
Read moreഅബൂദാബി: യു എ ഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ഷെയ്പ് ഖലീഫ ബിൻ സായിദ് അൽ നഹ് മാൻ അന്തരിച്ചു 73 വയസായിരുന്നു 2004 മുതൽ യു...
Read moreതൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ ജോസ് (61 വയസ്സ്) ന്റെ ജീവന്‍ കുടുംബം നടത്തിയ മഹാത്യാഗത്തിലൂടെ മൂന്ന് പേര്‍ക്ക് പുനര്‍ജന്മം ലഭിച്ചു. റോഡപകടത്തെ തുടര്‍ന്ന് അത്യാഹിതാവസ്ഥയിലായ ജോസിന്റെ...
Read moreകേരളം: ഇന്ത്യയിൽ ആശുപത്രിയുടെ ശ്രദ്ധയും വളർച്ചയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയർ പ്രൊവൈഡർമാരിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ,...
Read moreഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ എത്തിയിരിക്കുന്നു .റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ ബിഗ് സേവിങ്സ് ഡേ...
Read moreദുബായ്: ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 23 ആം വാർഷിക ആഘോഷം യുഎഇയുടെ ഗോൾഡൻ ജൂബിലി ആഘോഷവും അവാർഡ് സമർപ്പണം സ്‌നേഹപൂർവ്വം 2022 ദുബായ് വുമൺ അസോസിയേഷനിൽ...
Read moreഅബുദാബി ആരോഗ്യ മേഖലയിൽ 5 വർഷത്തിനിടെ 10,000 സ്വദേശികൾക്ക് ജോലി നൽകാൻ പദ്ധതി. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സുരക്ഷിത ജോലി ഉറപ്പാക്കുന്ന തിനായി രൂപീകരിച്ച നാഫിസ് പദ്ധതിയിലൂടെയാണിത് സാധ്യമാക്കുക. നഴ്സിങ് ഉൾപ്പെടെ മെഡിക്കൽ രംഗത്തേക്ക് കൂടുതൽ സ്വദേശികളെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി സ്കോളർഷിപ് അടക്കം ആനുകൂല്യങ്ങൾ നൽകുമെന്ന് ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗന്നം അൽ മസ്റൂഇ അറിയിച്ചു. ഹെൽത്ത്‌കെയർ അസിസ്റ്റന്റ്, എമർജൻസി മെഡിസിനിൽ ഡിപ്ലോമ, നഴ്‌സിങിൽ ബിരുദം എന്നീ കോഴ്സുകൾക്കു ശേഷം ആരോഗ്യപരിപാലന സ്ഥാപനങ്ങളിലെ പരിശീലനത്തിലൂടെ സ്വദേശികളെ സജ്ജരാക്കിയാണ് ജോലിയിൽ നിയമിക്കുക. ആരോഗ്യരംഗത്തു സ്വദേശിവൽക്കരണം ശക്തമായാൽ ഈ മേഖലയിൽ ഏറ്റവും കൂടുതലുള്ള മലയാളികളുടെ തൊഴിൽ സാധ്യതയ്ക്കും മങ്ങലേൽക്കും. ഇതേസമയം യുഎഇയിൽനിന്ന് മലയാളികളടക്കം ഒട്ടേറെ നഴ്സുമാർ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നതും കൂടുകയാണ്.
Read moreആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന ആക്റ്റീവ് പാർക്ക് പദ്ധതിയിൽ സൗജന്യ ഫിറ്റ്നസ് ക്ലാസുകൾ വാഗ്ദാനം ചെയ്ത് അബുദാബി. അൽഐ നിലും അബുദാബിയിലുമായി 12 പൊതു പാർക്കുകളിലാണ് കായിക ക്ഷമത വീണ്ടെടുക്കുന്നതിനുള്ള പരിശീലനം നൽകുന്നത്. 4 ആഴ്ച നീളുന്ന സൗജന്യ പരിശീലനത്തിൽ 12 പാർക്കുകളിലായി 380 ക്ലാസുകളുണ്ടാകും. കമ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ അബുദാബി സ്‌പോർട്‌സ് കൗൺസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നാളെ മുതൽ ജനുവരി 26 വരെയാണ് പരിശീലനം. 15 വയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാം. ഡാൻസ് ഫിറ്റ്, റൺ ഫിറ്റ്, ബൂട്ട് ക്യാംപ്സ്, ക്രോസ് ഫിറ്റ്, യോഗ എന്നിങ്ങനെ വ്യത്യസ്ത കായിക വിനോദപരിപാടികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽ ഖലീഫ സിറ്റി പാർക്ക് മൂന്ന്, ഷെയ്ഖാ ഫാത്തിമ പാർക്ക്, ഡോൾഫിൻ പാർക്ക്, എംബിഇസെഡ് പാർക്ക്, അൽ ഖലീജ് അൽ അറബി പാർക്ക്, ഇലക്‌ട്രാ പാർക്ക്, അൽ ഷംഖ പാർക്ക് നാല്, അൽദഫ്ര മേഖലയിലെ മദീനത്ത് സായിദ്, അൽ റുവൈസ് പാർക്ക് 2, അൽ മിർഫ നാഷണൽ പാർക്ക്, അൽഐനിലെ അൽ ജാഹിലി, അൽ തൊവയ്യ പാർക്ക് എന്നിവിടങ്ങളിലാണ് സൗജന്യ ക്ലാസുകൾ.ജനങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ആഴ്ചയിൽ 150 മിനിറ്റ് കായിക വിനോദ പരിപാടികളിൽ പങ്കെടുക്കണ മെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. കായിക ക്ഷമതവീണ്ടെടുക്കാൻജനങ്ങളെപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ പരിശീലനമെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Read more© 2020 All rights reserved Metromag 7