യു എ ഇ പൗരന്മാർക്ക് 150 കോടി ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ ഉത്തരവിട്ടു .സാമൂഹിക...
Read moreയു എ ഇയിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി അബുദാബി പോലീസ്. സൈബർഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ തുടങ്ങി...
Read moreഒമാനിൽ ശക്തിയേറിയ മഴ തുടരുകയാണ്. ചില ഗവർണറേറ്റു കളിൽ തിങ്കളാഴ്ച ഇടിമിന്നലോടുകൂടി മഴ പെയ്തു. മോശം കാലാവസ്ഥ മാറുന്നതുവരെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്....
Read moreയു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . നാളെ മുതൽ താപനില ക്രമേണ ഉയരുമെന്നാണ് വിവരം. മഴ തുടരുന്നത് കണക്കിലെടുത്ത്...
Read moreകാസറഗോഡ്: വയലാം കുഴി നടുവൽ കുന്ന് തുരുത്തി പ്രദേശങ്ങൾ വെള്ളത്തിനടിയിലായ് ഒരു പാട് വീടുകളുള്ള ഈ പ്രദേശങ്ങളിൽ നിന്നും പുറത്ത് കടക്കാൻ പറ്റാത്ത രൂപത്തിലാണ് വെള്ളം കയറിക്കൊണ്ടിരിക്കുന്നത്....
Read moreഅബൂദാബിയിൽ ട്രക്ക് ഡ്രൈവർമാർ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്നൽകി.ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ രൂപകൽപ്പനചെയ്തിരിക്കുന്നതെന്ന്...
Read moreഷാർജ: യു എ ഇ യിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ "ദ മൈഗ്രന്റ് സാൻഡ്‌സ്റ്റോൺസ്" എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ "പുലം...
Read moreയു എ ഇയിൽ ഫീസ് നോക്കിയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് അഭിപ്രായ സർവേ. അബുദാബി യിലെ 56% രക്ഷിതാക്കളും ഫീസ് ആണ് ആദ്യം പരിഗണിക്കു ന്നത്...
Read moreയു എ ഇയിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പണം അപഹരിക്കുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി യു.എ.ഇ. വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയം (എം.ഒ.എഫ്.എ.ഐ.സി.). വിവിധ രാജ്യങ്ങളിലെ യു.എ.ഇ. പ്രതിനിധികളാണെന്ന് അവകാശപ്പെട്ടുക്കൊണ്ട്ഫോൺ...
Read moreയു എ ഇയിൽ ഇന്ന് താപനിലയിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .യഥാക്രമം 35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രിസെൽഷ്യസു മാണ് അബുദാബിയിലും ദുബായിലും താപനില രേഖപ്പെടുത്തിയത്. ചില ആഭ്യന്തര, തീരപ്രദേശങ്ങളിൽ മഴയ്ക്ക്സാധ്യതയുണ്ടെണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്. അബുദാബി യിലെ അപകടകരമായകാലാവസ്ഥയെ സൂചിപ്പിക്കുന്ന ഓറഞ്ച്, യെല്ലോ അലേർട്ടുകൾ ഇന്നലെ NCM പുറപ്പെടുവി ച്ചിരുന്നു .ആകാശം ഭാഗികമായി മേഘാവൃതമായിരിക്കു മെന്നുംചില സമയങ്ങളിൽ മേഘങ്ങളോടൊപ്പം, പൊടിയും മണലും വീശുന്നതിന് കാരണമായേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറേബ്യൻഗൾഫിൽ വെള്ളം നേരിയതോ മിതമായതോ ആയതും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയി പ്രക്ഷുബ്ധമായേക്കാം. അബുദാബിയിലും അൽ ഐനിലും പലയിടത്തും കനത്ത മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു.മേഘാവൃതമായകാലാവസ്ഥ കുറഞ്ഞത് ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയു മെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യത യുണ്ടെന്നും പ്രവചനമുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെ തുടരുമെന്ന തിനാൽ പൊടിപടലങ്ങൾ ഉയരും. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങ ളിലും താപനിലകുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻബോർഡു കളിൽ പ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും ആവശ്യപ്പെ ട്ടു. നല്ലകാറ്റുള്ളതിനാൽ മാലിന്യ ങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻ വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നുംമുന്നറിയിപ്പിൽ പറയുന്നു.യു.എ.ഇ.യുടെ കിഴക്കൻ പ്രദേശ ങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിട ങ്ങളിൽനിന്നുള്ള മഴയുടെദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Read more© 2020 All rights reserved Metromag 7