ഷാർജ: ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ), ഷാർജ പോലീസുമായി സഹകരിച്ച് എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ ഭേദഗതി വരുത്തി. എമിറേറ്റിൽ രാവിലെ...
Read moreദുബായ് : ദുബായിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണം തയ്യാറാക്കാൻ ഇനി റോബോട്ട് ഷെഫുകൾ.. യുഎഇയിലെയും മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും (മെന) മേഖലയിലെ കെഎഫ്‌സി, പിസ്സ ഹട്ട്, ഹാർഡീസ്,...
Read moreമഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്നതല്ല...! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ... എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ വിമർശിച്ചവർക്കുള്ള...
Read moreമലയാള സിനിമതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് വീണ്ടും ലംബോർഗിനിയുടെ മറ്റൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. ലംബോർഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന...
Read moreദുബായ് : നിങ്ങൾക്ക് എപ്പോഴെങ്കിലും പോലീസിൽ നിന്നാണെന്ന് അവകാശപ്പെട്ട് സംശയാസ്പദമായ സന്ദേശം ലഭിച്ചിട്ടുണ്ടോ? ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികാരികളെ ഉടൻ അറിയിക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം ഉപയോക്താക്കൾക്ക്...
Read moreആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ തിരുവനന്തപുരത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നു. 500 കോടി രൂപയാണ് പദ്ധതിക്കായുള്ളനിക്ഷേപം. 5.76 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 550 കിടക്കകളുള്ള സൂപ്പർ...
Read moreഅബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . ദിവസേന40,000ത്തിലേറെ പേരാണു സൗജന്യ പിസിആർ ടെസ്റ്റ്...
Read moreകോവിഡ് മഹാമാരി സമ്പന്ന-ദരിദ്ര രാജ്യങ്ങൾ തമ്മിലുള്ള അന്തരം വെളിപ്പെടുത്തിയതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. രാജ്യങ്ങൾ തമ്മിലുള്ള അന്തരത്തിന്റെ ആഴം വെളിപ്പെടുത്തിയതിനൊപ്പം അതിന്റെ...
Read moreദുബായിൽ പ്രദേശങ്ങളുടെയും നിർമിതകളുടെയും മറ്റും ത്രിമാന ചിത്രങ്ങൾ കൃത്യമായി നിർമിക്കാൻ സാധിക്കുന്ന പ്ലൂറ വ്യൂ സംവിധാനം ദുബായ്മുനിസിപ്പാലിറ്റിസ്വന്തമാക്കി. ആകാശദൃശ്യങ്ങളും പ്രദേശം സംബന്ധിച്ച കൃത്യവിവരങ്ങളു മെല്ലാം ഉൾപ്പെടുത്തിയാണു പ്ലൂറ...
Read moreദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ...
Read more© 2020 All rights reserved Metromag 7