News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും ഫ്രാൻസും തമ്മിൽ ധാരണ ആയി.

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും  ഫ്രാൻസും തമ്മിൽ ധാരണ ആയി . ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽകൂടുതൽ സഹകരണം ഉറപ്പാക്കും.  പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ...

Read more

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കഅടക്കമുള്ള രാജ്യങ്ങളുടെ ഉപരോധ ത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിലുള്ള വിനിമയം ഒഴിവാക്കി...

Read more

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ.

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ. ചരിത്രത്തി ലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യംഇന്ന് 80 പിന്നിട്ടതോടെ പരമാവധി പണം നാട്ടിലേക്ക്അയക്കാൻ നിരവധി...

Read more

സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക് ഗുണകരമാകും.

സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക്ഗുണകരമാകും. യാത്രാസമയം ലഘൂകരിച്ചതോടെ കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്താനും ഇസ്രായേലിന് സഹായകമാകും. തെൽ അവീവിൽ നിന്ന് ഇന്ത്യയിലെ...

Read more

ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെ നിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി.

ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെനിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 34.4 കിലോമീറ്റർറോഡുകളാണ് അൽ ഖൂസ്-2, നാദൽശിബ-2, അൽ...

Read more

യു.എ.ഇ.യുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹം

യു.എ.ഇ.യുടെ  ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹമിന്‍റെ ഫണ്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതിന് പിന്നാലെ  പുതിയ പദ്ധതി...

Read more

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു .

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു . കഴിഞ്ഞ ഒരു വര്‍ഷത്തെ അപേക്ഷിച്ച് വിലയിലുംവലിയ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കു ന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയിലും ഇത്പ്രതിഫലിക്കു ന്നുണ്ട്....

Read more

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി. അടിസ്ഥാന മില്ലാത്ത ആവശ്യം സ്വീകാര്യമല്ലെന്ന് പ്രതികരിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട...

Read more

പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 ഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു.

ഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു. 2023 നാലാം പാദത്തിൽ പൂർത്തീകരിക്കാനൊരുങ്ങുന്ന...

Read more

യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്.

യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്. തിങ്കളാഴ്ച പാരിസിലെത്തുന്ന അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി...

Read more
Page 53 of 190 1 52 53 54 190