ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ‘ഓൾവെയ്സ് ഓൺ’ എന്ന ഉപഭോക്തൃകേന്ദ്രത്തിലൂടെദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി യാത്രചെയ്യുന്ന വർക്കാവ ശ്യമായ വിവരങ്ങൾ ലഭ്യമാകും.ഫോൺ, ഇ-മെയിൽ എന്നിവകൂടാതെ...
Read moreയുഎഇയിൽ മറ്റുള്ളവരെഓൺലൈനിലൂടെ അപകീർത്തി പ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്താൽ 500,000 ദിർഹം വരെ പിഴ ഈടാക്കും .പിഴയോടൊപ്പം ജയിൽശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.ഓൺലൈനിൽ...
Read moreഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 രൂപഎന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്....
Read moreവിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം. മേയിൽ അപേക്ഷിച്ചവർക്കു പോലും ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഇതു മൂലം പലർക്കും...
Read moreദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം (ഡി.ഇ.ടി.) അറിയിച്ചു. ഈ വർഷം ആദ്യപാദത്തിൽ ഇതുവരെ...
Read moreആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും. സെപ്റ്റംബർ 28, 29 തീയതികളിലായി ദുബായ്മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്‌സ് ടവറിലും...
Read moreഅബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു .അനധികൃതമായി താമസിക്കുന്ന വർക്കെതിരെ പരിശോധന തുടരുന്നതിനിടെ വീട്ടുടമസ്ഥ ന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ...
Read moreലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്. ബൗൺസ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് 2022-ലെകണക്കുപ്രകാരമാണിത്. ദുബായ് ഹാഷ് ടാഗിൽ അവതരിപ്പിക്കുന്ന വീഡിയോകൾക്ക്...
Read moreമലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു .ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കു പ്രകാരം...
Read moreദുബായിൽ വൻ ജോലി സാധ്യതകൾ വാഗ്ദാനം ചെയ്ത് പുതിയ മെറ്റാവേഴ്സ് പദ്ധതി അവതരിപ്പിച്ചു . 40,000 ലേറെ ജോലി സാധ്യതകളാണ് ഉള്ളത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ മെറ്റാവേഴ്സ്...
Read more© 2020 All rights reserved Metromag 7