News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

പ്രകോപനപരം, അപലപനീയം’; മഹാരാഷ്ട്ര മന്ത്രിയുടെ മിനി പാകിസ്താന്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി....

Read more

തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

ദുബായ് : തൊഴിൽ സമൂഹത്തിന് ആദരവും നന്ദിയും അറിയിക്കുന്നതിനായി ജി ഡി ആർ എഫ് എ ദുബായ് സംഘടിപ്പിക്കുന്ന മെഗാ പുതുവത്സരാഘോഷംഅൽഖുസ് ഏരിയയിൽ ഇന്ന് നടക്കും( 31/12/2024).ഉച്ചക്ക്...

Read more

അബുദാബിയിൽ സൗജന്യ പാർക്കിംഗ്, ടോൾ ഗേറ്റ് സമയം പ്രഖ്യാപിച്ചു

അബുദാബിയിൽ ഉപരിതല പാർക്കിംഗ് ഫീസ് 2025 ജനുവരി 1 ബുധനാഴ്ച സൗജന്യമായിരിക്കുമെന്നും 2025 ജനുവരി 2 വ്യാഴാഴ്ച രാവിലെ 8 മണിക്ക് പാർക്കിംഗ് ഫീസ് നൽകുന്നത് പുനരാരംഭിക്കുമെന്നും...

Read more

യു എ ഇ വീസ പൊതുമാപ്പ് നാളെ ചൊവ്വാഴ്‌ച അവസാനിക്കും . ദുബായിൽ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

ദുബായ് : രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഡിസംബർ 31 ചൊവ്വ) അവസാനിക്കും....

Read more

അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും; കേസ് വീണ്ടും മാറ്റിവച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്....

Read more

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും...

Read more

മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നടതുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ...

Read more

കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവം നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളി’; വിഡി സതീശൻ

ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം നിയമ നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന്...

Read more

ദുബായിൽ എം ടി അനുശോചന യോഗവും ഡോക്യൂമെന്ററി പ്രദർശനവും :

മലയാളിയുടെ സാംസ്കാരിക സാമൂഹിക മണ്ഡലത്തിനുണ്ടായ നികത്താനാവാത്ത നഷ്ടമാണ് എം ടി വാസുദേവൻ നായരുടെ വിയോഗമെന്ന് ഓർമ ദുബായ് അനുസ്മരിച്ചു . ഏഴ്പതിറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കൊപ്പമാണ്...

Read more

എം ടി യെ അനുസ്മരിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ .

മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ പഠനകേന്ദ്രം അനുശോചന യോഗം സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ പകരം വക്കാൻ...

Read more
Page 5 of 179 1 4 5 6 179