ദുബായ്: നാസയുടെ ചൊവ്വാ ദൗത്യത്തിെൻറ ഭാഗമായ 'ഓപ്പർച്യുണിറ്റി റോവറി'െൻറ പകർപ്പ് എക്സ്പോയിൽ. യു.എസ് പവലിയനിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി വാഷിങ്ടണിൽനിന്നാണിത് എത്തിച്ചത്. ചന്ദ്രനിന്നുള്ള കല്ലിനൊപ്പമാണ് റോവർ പ്രദർശിപ്പിക്കുക. യു.എസ്...
Read moreദുബായ്: എക്സ്പോ ഇന്ത്യൻ പവലിയനിൽ ഇന്നലെ നടന്ന ഇന്ത്യ-ജി.സി.സി ബിസിനസ് കോൺഫറൻസ് ശ്രദ്ധേയമായി. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖർ പങ്കെടുത്ത കോൺഫറൻസിൽ, വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച അഭിപ്രായങ്ങളുയർന്നു....
Read moreദുബായ്: എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം. ഇതിനകം മുപ്പത് ലക്ഷ ത്തോളം സന്ദർശകരാണ് ഇതുവരെ എത്തിയത്. നഗരത്തിൻറ സാമ്പത്തിക...
Read moreയുഎഇ: യുഎഇയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. സ്ത്രീകളുടെ നമസ്കാര മുറികൾ, അംഗശുദ്ധി വരുത്തുന്ന സ്ഥലം, വാഷ്റൂമുകൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്....
Read moreഷാർജ: ലാമിയ ലത്തീഫ് എഴുതിയ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ എന്ന അൻപത്തി ഒന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഡോ. എം.കെ.മുനീർ...
Read moreസൗദി അറേബ്യ: സൗദി അറേബ്യായിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട്...
Read moreസൗദി അറേബ്യ: ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ...
Read moreസൗദി അറേബ്യ: സൗദി അറേബ്യയിൽ 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകിത്തുടങ്ങി. കുട്ടികൾക്ക് നൽകാനുള്ള ഫൈസർ വാക്സീന് സൗദി ആരോഗ്യ മന്ത്രാലയം...
Read moreയുഎഇ: യുഎഇ വിരമിച്ചവർക്കായി പുതിയ റെസിഡൻസി വിസ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...
Read moreയുഎഇ: യുഎഇയിലെ വിവിധ കമ്പനികൾ ഈ വർഷം ശരാശരി 3.6 ശതമാനം ശമ്പളം വർധിപ്പിച്ചു. 2019, 2020 ലെവലിൽ നിന്ന് യഥാക്രമം 4.5 ശതമാനവും 3.8 ശതമാനവും...
Read more© 2020 All rights reserved Metromag 7