യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ചനിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലും ലൈസന്‍സില്ലാത്തെ സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്.21 വയസില്‍ താഴെയുള്ള വ്യക്തിക്ക്...
Read moreയു.എ.ഇ.യുടെ ദേശീയദിനാഘോഷത്തിൽ ദുബായ് മറീനയിൽ കണ്ണഞ്ചിപ്പിക്കുന്ന ആവേശക്കാഴ്ചയൊരുങ്ങും. സുവർണജൂബിലി ആഘോഷങ്ങളിലെ മറൈൻ എഡിഷനിൽ ഡിസംബർ ഒന്നിന് മറീനയിൽ നൗകകളുടെ ഘോഷയാത്രയും പതാക ഉയർത്തലും നടക്കും. 50-ാ വാർഷികാഘോഷത്തിന്റെ ഭാഗമായി 50 പതാകകളാണ് ഉയർത്തുക. പതാക ഉയർത്തുന്ന സമയത്ത് മുഴുവൻ നൗകകളും വൃത്താകൃതിയിൽ ഒത്തുചേരും. പതാക ഉയർത്തൽ ചടങ്ങിനും മറ്റ് കായികവിനോദങ്ങൾക്കും കാണികൾക്കും...
Read moreയു.എ.ഇ.യിലെ താമസക്കാരിൽ 100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു.ഇതോടെ വാക്സിനേഷൻ നിരക്കിൽ 100 ശതമാനം കൈവരിച്ച രാജ്യങ്ങളിൽ യു.എ.ഇ. ലോകത്ത് ഒന്നാമതെത്തി. കോവിഡ് വാക്സിൻ ആഗോള തലത്തിൽ പുറത്തിറക്കിയപ്പോൾ വിതരണം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. സിനോഫാം വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ യു.എ.ഇ. ആരോഗ്യ മന്ത്രാലയം പങ്കെടുത്തിരുന്നു. ഏകദേശം 31,000 സന്നദ്ധപ്രവർത്തകരാണ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തത്. തുടർന്ന് ഫൈസർ-ബയോഎൻടെക്ക്, സ്പുട്‌നിക് വി, ഓക്സ്‌ഫോർഡ്-ആസ്ട്രസെനെക്ക, മോഡേണ എന്നിവയ്ക്കും UAE അംഗീകാരം നൽകി. 100 .01ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 90.31 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 17,208 ഡോസ് വാക്സിൻ നൽകി. 2,1835,103 ഡോസ് വാക്സിൻ ഇതുവരെ വിതരണംചെയ്തു.100പേര്ക്ക് 220.77ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില. ഈ വര്‍ഷം അവസാന ത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തി ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത് .രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകി യിരുന്നു അതേസമയം, യു.എ.ഇ.യിൽ പുതുതായി 60 പേരിൽകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 79 പേർകൂടി രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചു. പുതിയതായി നടത്തിയ 2,84,985 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,41,918 പേർക്ക് യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,36,778 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,146 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 2,994 രോഗികളാണ് ചികിത്സയിലുള്ളത്.
Read moreയു.എ.ഇ. ദേശീയദിന അവധിയോടനുബന്ധിച്ച് സൗജന്യ പാർക്കിങ്ങും പുതുക്കിയ ഗതാഗതസമയവും പ്രഖ്യാപിച്ചു. ബഹുനില കെട്ടിട പാർക്കിങ്ങുകളിൽ ഒഴികെ ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ്...
Read moreദുബൈയില്‍ ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത്...
Read moreകാസർഗോഡ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കാസർഗോഡ് ജില്ലയിലെ വ്യാപാര വ്യവസായ വാണിജ്യ മേഖലയിലെ പ്രഗൽഭരായ വ്യക്തികൾക്ക് നൽകുന്ന മൂന്നാമത് ബിസിനസ് അവാർഡ് നവംബർ...
Read moreഅബൂദബി ഇൻറർനാഷനൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് (അഡിപെക്) തുടക്കമായി. യു.എൻ കാലാവാസ്ഥ വ്യതിയാന സമ്മേളനത്തിന് പിന്നാലെ അരങ്ങേറുന്ന അഡിപെക്-2021 കാലാവസ്ഥ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഊർജമേഖലയിലെ...
Read moreഎക്സ്‌പോ 2020 ദുബായിൽ ഇതുവരെ സന്ദർശിച്ചവരുടെ എണ്ണം 35 ലക്ഷത്തിലേറെ. ആറ് മാസത്തെ എക്സ്‌പോ ആറാഴ്ച പിന്നിട്ടപ്പോഴാണ് അധികൃതർ പുതിയ സന്ദർശനക്കണക്കുകൾ പുറത്തുവിട്ടത്. നവംബർ 15 വരെ...
Read moreലോകത്തിന്റെ ഏതു ഭാഗത്തിരുന്നും അബുദാബിയിൽ ബിസിനസ് നടത്താവുന്ന ഫ്രീലാൻസ് പ്രഫഷനൽ ലൈസൻസിൽ പുതിയ 11 ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയ തായി സാമ്പത്തിക വികസന മന്ത്രാലയം അറിയിച്ചു. ഏകാംഗ...
Read moreദുബായിൽ ആഗോള വ്യോമയാനപ്രദർശനം ആരംഭിച്ച് രണ്ടാം ദിനം മൊത്തം ഇടപാടുകൾ 13,000 കോടി ദിർഹം കവിഞ്ഞു. എമിറേറ്റ്‌സ് സ്കൈ കാർഗോ തങ്ങളുടെ ചരക്ക് കപ്പാസിറ്റി കൂടുതൽ വിപുലീകരിക്കുന്നതിനായി...
Read more© 2020 All rights reserved Metromag 7