News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

പ്രഥമ സാഹിബ്‌ UAE IN HOUSE ഫുഡ്ബാൾ ട്ടൂർണ്ണമന്ന്റിൽ GREEN FIghters ചാമ്പ്യന്മാരായി

ദുബായ്ദു: ബായ്‌ അൽ സലാം കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ച്‌ നടന്ന in house സെവൻസ് ഫുട്ബാൾ ടൂർണ്ണമന്റിൽ *GREEN Stars* നെ പരാജയപ്പെടുത്തി GREEN Fighters ചാമ്പ്യന്മാരായി....

Read more

വീഴ്ചയില്‍ മൂക്ക് അറ്റുപോയി; നെറ്റിയിലെ ത്വക്കില്‍നിന്നും മൂക്കുണ്ടാക്കി തുന്നിച്ചേര്‍ത്തു ഇന്ത്യന്‍ മെഡിക്കല്‍ സംഘം

ദുബായ്: ഗുരുതരമായ വീഴ്ചയില്‍ മൂക്ക് അറ്റുപോയ ഇരുപത്തിനാലുകാരനു പുതുജീവതം സമ്മാനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സംഘം. അറ്റുപോയ മൂക്കിന്റെ ഭാഗം നെറ്റിയിലെ ത്വക്കില്‍നിന്നും പുനര്‍നിര്‍മ്മിച്ചു തുന്നിച്ചേര്‍ത്തു. ഖിസൈസിലെ ആസ്റ്റര്‍...

Read more

യു എ ഇയിലെ  വിവിധ എമിറേറ്റുകളിൽ മഴയെ തുടർന്നുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്താൻ ഊർജ മന്ത്രി അധ്യക്ഷനായി പ്രത്യേക സമിതിക്കു യുഎഇ മന്ത്രിസഭ രൂപം നൽകി. 

യു എ ഇയിലെ  വിവിധ എമിറേറ്റുകളിൽ മഴയെ തുടർന്നുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്താൻ ഊർജ മന്ത്രി അധ്യക്ഷനായി പ്രത്യേക സമിതിക്കു യുഎഇ മന്ത്രിസഭ രൂപം നൽകി. മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നഷ്ടങ്ങളുടെയും പട്ടിക തയാറാക്കും.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന് എടുക്കേണ്ട അടിയന്തര നടപടി നിർദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ നടപടികൾക്ക് പൊലീസ്, മുനിസിപ്പൽ അധികൃതരെ ഏകോപിപ്പിക്കാനും സമിതിക്ക് മന്ത്രിസഭ നിർദേശം നൽകി.രാജ്യത്തു പലയിടത്തും ഇന്നലെ പെയ്ത കനത്ത മഴയിൽ നാശനഷ്ടം നേരിട്ടിരുന്നു. റോഡുകളിൽ വെള്ളം കയറി. കനത്ത ചൂടിനിടെ പകൽ താപനില 17 ഡിഗ്രിയായി ഇന്നലെ താഴ്ന്നു.

Read more

ദുബായിൽ  ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന്മുനിസിപ്പാലിറ്റി അറിയിച്ചു.

ദുബായിൽ  ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന്മുനിസിപ്പാലിറ്റി അറിയിച്ചു.ഇവിടെ സ്ഥാപിതമായ അഞ്ചു സംസ്കരണലൈനുകളിൽ രണ്ടെണ്ണം പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കും....

Read more

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ‘ഓൾവെയ്സ് ഓൺ’ എന്ന ഉപഭോക്തൃകേന്ദ്രത്തിലൂടെദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി യാത്രചെയ്യുന്ന വർക്കാവ ശ്യമായ വിവരങ്ങൾ ലഭ്യമാകും.ഫോൺ, ഇ-മെയിൽ എന്നിവകൂടാതെ...

Read more

യുഎഇയിൽ മറ്റുള്ളവരെഓൺലൈനിലൂടെ അപകീർത്തി പ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്താൽ 500,000 ദിർഹം വരെ പിഴ ഈടാക്കും

യുഎഇയിൽ മറ്റുള്ളവരെഓൺലൈനിലൂടെ അപകീർത്തി പ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്താൽ 500,000 ദിർഹം വരെ പിഴ ഈടാക്കും .പിഴയോടൊപ്പം ജയിൽശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും  യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.ഓൺലൈനിൽ...

Read more

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 രൂപഎന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്....

Read more

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം. മേയിൽ അപേക്ഷിച്ചവർക്കു പോലും ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഇതു മൂലം പലർക്കും...

Read more

ദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം

ദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം (ഡി.ഇ.ടി.) അറിയിച്ചു. ഈ വർഷം ആദ്യപാദത്തിൽ ഇതുവരെ...

Read more

ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും.

ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും. സെപ്റ്റംബർ 28, 29 തീയതികളിലായി ദുബായ്മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്‌സ് ടവറിലും...

Read more
Page 40 of 179 1 39 40 41 179