കോവിഡ് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബി എൻട്രി പോയിന്റുകളിൽ ഇ.ഡി.ഇ. സ്കാനറുകൾ സ്ഥാപിക്കുമെന്ന് അത്യാഹിത, ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടുത്ത് ദിവസം . മുതൽ ഇത് നിലവിൽ വരും....
Read moreദുബൈ സര്‍ക്കാരിലെവിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുംഅപേക്ഷകളയയ്ക്കാം. 30,000 ദിര്‍ഹം(ആറ് ലക്ഷം ഇന്ത്യന്‍ രൂപ)വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലികളും ഇതിലുള്‍പ്പെടുന്നു.ദുബൈ ഗവണ്‍മെന്റ് മീഡിയ...
Read moreഇന്ത്യയിൽ നിന്ന് ഷാർജയിലേക്ക് വരുന്നവർക്ക് യുഎഇ ഫെഡറൽ അഥോറിറ്റിയുടേയോ (ഐസിഎ) ജിഡിആർഎഫ്എയുടേയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഔദ്യോഗിക എയർലൈനായ എയർ അറേബ്യ അറിയിച്ചു.അതേസമയം, അബുദാബി, അൽഐൻ വീസക്കാർക്ക്...
Read moreറാക് ഹോസ്പിറ്റലും യു.എ.ഇ. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവും (മൊഹാപ്) സംയുക്തമായി ശരീരഭാരം കുറയ്ക്കാൻ മത്സരം സംഘടിപ്പിക്കുന്നു. 17-ന് ആരംഭിച്ച് 2022 മാർച്ച് നാലിന് ലോക പൊണ്ണത്തടി ദിനത്തിൽ...
Read moreഅബുദാബിയിൽ ഡ്രൈവിങ് പരിശീലനം പരിസ്ഥിതി സൗഹൃദമാക്കാൻ അബുദാബിയിൽ ഗ്രീൻ ഡ്രൈവിങ് പദ്ധതിക്കു തുടക്കം കുറിച്ചു. പരിശീലനത്തിനു കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തി കാർബൺ മലിനീകരണം തടയുകയാണ് ലക്ഷ്യം....
Read moreഅടുത്ത വർഷം 2022ഏറ്റവും മികച്ച വർഷമായിരിക്കു മെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ വർഷത്തെ...
Read moreയു എ ഇയിൽ സൈക്കിളുമായി പോകുന്ന വാഹന ങ്ങൾക്ക് പ്രത്യേക നമ്പർപ്ലേറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. വാഹനത്തിന് പിറകിൽ ഘടിപ്പിക്കുന്ന സൈക്കിളുകൾക്ക് മുകളിലായാണ് നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത്....
Read moreദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്.) ഇരുപത്തേഴാമത് സീസണ് ഇന്ന് തുടക്കം. ഉദ്ഘാടനത്തിന്റെ ഭാഗമായി 15-ന് ഇമറാത്തി ഗായിക ബൾക്കീസ് ഫാതി, ഈജിപ്ഷ്യൻ കലാകാരൻ മുഹമ്മദ് ഹമാക്കി എന്നിവർ...
Read moreയു.എ.ഇ.പുതുവർഷാഘോഷംഗംഭീരമാക്കാനൊരുങ്ങുന്നു. ലോകമഹാമേളയായ എക്സ്‌പോ 2020 ദുബായിൽ തുടരുന്നതു കൊണ്ട് മുൻവർഷങ്ങളെക്കാൾ വ്യത്യസ്തമായിരിക്കും ഈ പുതുവർഷം. ലോകസഞ്ചാരികളെല്ലാം സമ്മേളിക്കുന്ന എക്സ്‌പോ 2020-ൽ തന്നെയായിരിക്കും പുതുവർഷം പുതുമയോടെ അരങ്ങേറുന്നത്. എക്സ്‌പോ...
Read moreയുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക...
Read more© 2020 All rights reserved Metromag 7