News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ഹോട് പായ്ക്ക് ഗ്ലോബലിന് ഇക്കോവാദിസ് “കമ്മിറ്റഡ്” അംഗീകാരം

സുസ്ഥിര പാക്കേജിങ് രംഗത്തെ യുഎഇ ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ ഹോട്ട്‌പാക്ക് ഗ്ലോബൽ ഇക്കോവാദിസിൻ്റെ “കമ്മിറ്റഡ്” ബാഡ്ജ് നേടി. പാരിസ്ഥിതിക ഉത്തരവാദിത്തം, ധാർമിക ബിസിനസ്സ് രീതികൾ, തൊഴിലാളികളോടും മനുഷ്യാവകാശങ്ങളോടുമുള്ള...

Read more

സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനാകില്ല; ഭരണഘടനാ ആമുഖം തിരുത്തണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

ഭരണഘടനയുടെ ആമുഖം തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രിംകോടതി തള്ളി. ആമുഖത്തിലുള്ള 'സോഷ്യലിസ്റ്റ്', 'സെക്യുലർ'(മതേതരം) എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. പാർലമെന്റിന്റെ തീരുമാനം റദ്ദാക്കാനാവില്ലെന്ന് ചീഫ്...

Read more

യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ മുളക് അച്ചാറും കൊപ്രയും നെയ്യും പാടില്ല; നിയന്ത്രണം കടുപ്പിച്ചു

ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതർ. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ...

Read more

ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് പിഴത്തുകയിൽ അനുവദിച്ച ഇളവ് കാലാവധി അവസാനിക്കാൻ ഇനി 5 ദിവസം മാത്രം

ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ...

Read more

യുഎഇയിൽ ഭക്ഷണമാലിന്യം കുറയ്ക്കും; നടപടികൾക്ക് തുടക്കം

2030ഓടെ രാജ്യത്തെ ഭക്ഷണമാലിന്യം പകുതിയാക്കി കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് യുഎഇ തുടക്കമിട്ടു. യുഎഇയിൽ വർഷത്തിൽ 600 കോടി ദിർഹത്തിന്റെ ഭക്ഷണം പാഴാക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഊർജിതമാക്കിയത്. സുസ്ഥിര...

Read more

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൻ്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൻ്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കർശന മാനദണ്ഡങ്ങൾ പുറത്ത് വിട്ടു .പുതിയ മാനദണ്ഡങ്ങൾപ്രകാരം രക്തബന്ധമുള്ളവർക്ക് മാത്രമേ മരിച്ചവരുടെ രേഖകൾ...

Read more

ദുബായിൽ 141 ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം കൂടി പൂർത്തിയായതായി RTA

ദുബായിലെ പ്രധാന മേഖലകളിൽ പുതുതായി 141 ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം കൂടി പൂർത്തിയായതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA ) അറിയിച്ചു.ഔട്ട് ഡോർ...

Read more

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ ദുബായിൽ 2028-ഓടെ പൂർത്തിയാകും

ദുബായ് ഷെയ്ഖ് സായിദ് റോഡിൽ വരാനിരിക്കുന്ന ബുർജ് അസീസി എന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ 2028-ഓടെ പൂർത്തിയാകും.ആലങ്കാരികമായും അക്ഷരാർത്ഥത്തിലും -ബുർജ് ഖലീഫയ്ക്ക് ശേഷം...

Read more

കേരളത്തിൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ നേരിയ ഇടത്തരം മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു....

Read more
Page 29 of 179 1 28 29 30 179