Social icon element need JNews Essential plugin to be activated.

News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

റമദാൻ 2025 : നാളെ (ഫെബ്രുവരി 28) ന് ചന്ദ്രക്കല നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ

ദുബായ് :നാളെ 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം റമദാനിന്റെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല കാണാൻ രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്തതായി യുഎഇ ഫത്വ കൗൺസിൽ...

Read more

ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിര്യാണം : അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം

അജ്‌മാൻ :ഇന്നലെ ഫെബ്രുവരി 26 ബുധനാഴ്ച അന്തരിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിക്ക് അജ്മാൻ ഭരണാധികാരിയുടെ കോടതി അനുശോചനം രേഖപ്പെടുത്തി.ഖബറടക്കം ഇന്ന്...

Read more

ദുബായ് നോൽ കാർഡ് ടോപ്-അപ്പ്: കുറഞ്ഞ തുക ഇനി മുതൽ 20 ദിർഹം

ദുബായ്: ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ വഴി നോൽ കാർഡുകൾ ടോപ് -അപ്പ് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക മാർച്ച് 1 മുതൽ 20...

Read more

റമദാനിൽ സർക്കാർ ജീവനക്കാർക്ക് സൗകര്യപ്രദമായ സമയക്രമവും വിദൂര ജോലി സമയവും പ്രഖ്യാപിച്ച് ദുബായ് സർക്കാർ

ദുബായ് : റമദാൻ മാസത്തിൽ ദുബായ് എമിറേറ്റിലെ സർക്കാർ ജീവനക്കാരുടെ സൗകര്യപ്രദമായ സമയക്രമവും വിദൂര ജോലി സമയവും പ്രഖ്യാപിച്ച് ദുബായ് മാനവ വിഭവ ശേഷി വകുപ്പ്.ജീവനക്കാർ തിങ്കൾ...

Read more

ഗൾഫ് മേഖലയിലെ അമിത കോൺസുലാർ സർവീസ് ചാർജ് പിൻവലിക്കണം: പ്രവാസി ലീഗൽ സെൽ

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ അമിത കോൺസുലാർ സർവീസ് ചാർജ് പിൻവലിക്കണമെന്ന് പ്രവാസി ലീഗൽ സെൽ. ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ....

Read more

റമദാൻ സമയത്ത് ആർടിഎയുടെ സേവന സമയങ്ങൾ മാറ്റം

ദുബായ്, : ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വിശുദ്ധ റമദാൻ മാസത്തിൽ വിവിധ സേവനങ്ങളുടെ പ്രവർത്തനസമയം പുതുക്കിയതായി പ്രഖ്യാപിച്ചു. ഈ മാറ്റങ്ങൾ കസ്റ്റമർ ഹാപ്പിനസ്...

Read more

സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ സൗകര്യമൊരുക്കുന്ന ആദ്യ എമിറാത്തി ആപ്പായി ‘ഒ ഗോൾഡ്’

ദുബായ്: യുഎഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യുഎഇ ആസ്ഥാനമായി...

Read more

പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം ; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു

അബുദാബി : യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരത മുൻനിർത്തിയുള്ള മികച്ച പ്രവർത്തനങ്ങളും പരിഗണിച്ച് ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലു ഗ്രൂപ്പ്...

Read more

അപൂർവ കരൾ രോഗത്തിന് നൂതന ചികിത്സ നൽകി മലയാളി ഡോക്ടർ; വൻ വിലയുള്ള മരുന്ന് യുഎഇയിൽ ഉപയോഗിക്കുന്നത് ഇതാദ്യം

അബുദാബി: കരളിൽ വിഷ മെറ്റബോളൈറ്റുകൾ രൂപപ്പെടുന്ന അപൂർവ രോഗത്തിന് നൂതന ചികിത്സ യുഎഇയിൽ ആദ്യമായി ലഭ്യമാക്കി മലയാളി ഡോക്ടർ നിയാസ് ഖാലിദ്. പത്തു ലക്ഷത്തിൽ അഞ്ചുപേരെ മാത്രം...

Read more

ദുബൈ എയർപോർട്ട് സുരക്ഷാ വകുപ്പ് 2024ൽ 26 ദശലക്ഷം ദിർഹമിന്റെ നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകി

ദുബൈ: ദുബൈ പൊലിസിലെ എയർപോർട്ട് പൊതുസുരക്ഷാ വകുപ്പ് 2024ൽ 26 ദശലക്ഷം ദിർഹം വിലമതിക്കുന്ന നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകി. ലോസ്റ്റ് & ഫൗണ്ട് സംവിധാനം...

Read more
Page 25 of 218 1 24 25 26 218