Social icon element need JNews Essential plugin to be activated.

News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു

അബുദാബി : പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഊർജ്ജ സംരക്ഷണത്തിനുള്ള പ്രധാന്യം ഉയർത്തികാട്ടി സേവ് ടു സസ്റ്റേൻ ക്യാപെയ്നുമായി ലുലു. യുഎഇ ഊർജ്ജ, അടിസ്ഥാന സൗകര്യവികസന മന്ത്രാലയവുമായി സഹകരിച്ചാണ്...

Read more

ദുബായിൽ 89 പ്രധാനപ്പെട്ട ഇടങ്ങളിൽ റോഡ് മാർക്കിംഗുകൾ പുതുക്കുന്നു: ആർടിഎയുടെ 2025 ലെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി

ദുബായ്:ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നഗരത്തിന്റെ പ്രധാന ഹൈവേകൾ, പ്രധാന റോഡുകൾ, താമസപ്രദേശങ്ങൾ, പ്രധാന വഴികൾ ഉൾപ്പെടെ 89 സ്ഥലങ്ങളിൽ റോഡ് മാർക്കിംഗുകൾ പുതുക്കുന്ന...

Read more

യുഎഇ – പാകിസ്ഥാൻ വിമാന സർവീസുകൾ മെയ് 10 വരെ നിർത്തിവെച്ച് എമിറേറ്റ്സ്

ദുബായ് :പാകിസ്ഥാന്റെ വ്യോമാതിർത്തിയിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള പ്രവേശനം അനിശ്ചിതത്വത്തിലായതിനാൽ, പാകിസ്ഥാനും യുഎഇയും തമ്മിലുള്ള വിമാന സർവീസുകൾ മെയ് 10 ശനിയാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എമിറേറ്റ്സ് അറിയിച്ചു.

Read more

ദുബായിലെ പുതിയ വിമാനത്താവളം അൽ മക്തൂം ഇന്റർനാഷണലിന്റെ ആദ്യ ഘട്ടം 2032 ഓടെ തയ്യാറാകും

ദുബായ് :2032 ഓടെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (DWC) ആദ്യ ഘട്ടം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവർഷം 150 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇതിനുണ്ട്....

Read more

എമിറേറ്റ്സ് ഗ്രൂപ്പിന് വീണ്ടും റെക്കോർഡ് ലാഭം: ഇത്തവണ 22.7 ബില്യൺ ദിർഹം

ദുബായ് :ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ കമ്പനി ആയിഎമിറേറ്റ്സ് ഗ്രൂപ്പിൻറെ മറ്റൊരു വാർഷിക റെക്കോർഡ് ലാഭം കൂടി പ്രഖ്യാപിച്ചു.എമിറേറ്റ്സ് ഗ്രൂപ്പ് നികുതിക്ക് മുമ്പുള്ള ലാഭം 22.7 ബില്യൺ...

Read more

ഭക്ഷ്യ നിയമലംഘനം : അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലെ സൂപ്പർമാർക്കറ്റ് അടപ്പിച്ചു

അബുദാബി:പൊതുജനാരോഗ്യത്തിന് ഗണ്യമായ അപകടസാധ്യത സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള “WAFI HYPERMARKET L.L.C.” അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA)...

Read more

ഇന്ത്യ-പാക് സംഘർഷങ്ങൾ: സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രവാസികളും

ദുബൈ: ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ പുതിയ സൈനിക സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ, യു.എ.ഇയിൽ താമസിക്കുന്ന ഇരു രാജ്യങ്ങളിലെയും പ്രവാസികൾ തങ്ങളുടെ സർക്കാരുകളിൽ നിന്ന് സമാധാനം, സംഭാഷണം, സംയമനം എന്നിവ ആവശ്യപ്പെടുന്നു.ഏപ്രിലിൽ...

Read more

ലോക പൊലിസ് ഉച്ചകോടി 2025 ദുബൈയിൽ 13 മുതൽ; 250ലധികം പ്രദർശകർ, 300ലധികം പ്രഭാഷകർ എ.ഐ, സൈബർ സുരക്ഷ, ഭാവി പൊലിസിങ് തന്ത്രങ്ങൾ ഉയർത്തിക്കാട്ടുന്ന നാലാം പതിപ്പ്

ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ലോക പൊലിസ് ഉച്ചകോടി 2025ന്റെ ഒരുക്കങ്ങൾ ദുബൈ പൊലിസ് പൂർത്തിയാക്കി.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...

Read more

അടിസ്ഥാന സൗകര്യ വികസനം: നൂതന ധനസഹായ മാർഗങ്ങൾ തേടി അബൂദബിയിൽ ബ്രിക്സ് യോഗം

അബൂദബി: യു.എ.ഇയും ഇന്ത്യയുമുൾപ്പെടെയുള്ള രാജ്യങ്ങൾ അംഗങ്ങളായ 'ബ്രിക്സ്' ഗ്രൂപ്പിന്റെ രാജ്യത്തെ ആദ്യ പരിപാടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അബൂദബിയിൽ നടന്നു. പൊതു-സ്വകാര്യ പങ്കാളിത്ത-അടിസ്ഥാന സൗകര്യ വികസന (ടി.എഫ്.പി.പി.പി.ഐ)...

Read more

ദക്ഷിണേഷ്യൻ സമാധാനം: ഇന്ത്യയും പാകിസ്ഥാനും സംഘർഷങ്ങൾ ഒഴിവാക്കണം -ശൈഖ് അബ്ദുല്ല

അബൂദബി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്നും പ്രാദേശിക, അന്തർദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന സംഘർഷങ്ങൾ ഒഴിവാക്കണമെന്നും യു.എ.ഇ ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല...

Read more
Page 2 of 218 1 2 3 218