Social icon element need JNews Essential plugin to be activated.

News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

വെറും അഞ്ചു മിനുട്ട് നേരം കൊണ്ട് ദുബായ് ഡൗൺ ടൗൺ കൂടുതൽ വർണ്ണശോഭയാക്കി മാറ്റാനൊരുങ്ങി ബുർജ് ഖലീഫ.

  ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ അംബരചുംബിയായ ബുർജ് ഖലീഫ പിറവിയെടുത്ത് 11 വർഷം തികയുകയാണ്. 10 ഓളം വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ ഈ കെട്ടിടം...

Read more

ട്രാഫിക് പിഴകളെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് യു.എ.ഇ.യിലെ എമിറേറ്റുകൾ..

  യു.എ.ഇ. 49ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ നടപ്പാക്കിയ ട്രാഫിക് പിഴ ഇളവുകളുടെ കാലാവധിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുമായി ആഭ്യന്തര മന്ത്രാലയങ്ങൾ. ചില എമിറേറ്റുകളിൽ ഇതിനോടകം കാലാവധി കഴിഞ്ഞിരിക്കുന്നു....

Read more

എമിറേറ്റിലേക്കുള്ള പ്രവേശനത്തിന് “ഗ്രീൻ സിഗ്നൽ” നൽകി അബുദാബിയുടെ ഗ്രീൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.17 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റൈൻ ആവശ്യമില്ല.

അബുദാബി: ക്വാറന്റൈൻ പോലും ആവശ്യമില്ലാതെ യാത്രയ്ക്ക് അനുമതിയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടിക "ഗ്രീൻ ലിസ്റ്റ്" തയ്യാറാക്കി അബുദാബി. 2020 ഡിസംബറിൽ ആണ് ഗ്രീൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. ഖത്തറുമായുള്ള...

Read more

മരുഭൂമിയിൽ ഇനി ഐസ് വെള്ളത്തിന്റെ നാളുകൾ.. താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

യു.എ.ഇ: കിഴക്ക്, വടക്കുകിഴക്ക് നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് രാജ്യത്തിന്റെ അടുത്ത് എത്തിയതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും താപനില കുറഞ്ഞ് കുറഞ്ഞ് വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....

Read more

ഡെലിവറി ജോബ് ഇനി നിസ്സാരമല്ല, പുത്തൻ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആർടിഎ

.. ദുബായ് : ഡെലിവറി സേവനങ്ങളുടെ മികവിനായി പുതിയ മാർഗ്ഗനിർദേങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മോട്ടോർസൈക്കിൾ ലൈസൻസ് നേടിയ ഡെലിവറി ബോയ്സ് ആർടിഎ നിർദേശിക്കുന്ന...

Read more

എല്ലാവർക്കും വാക്സിൻ_ ഫൈസർ കോവിഡ് വാക്സിൻ സൗജന്യ വിതരണത്തിനായി ഏഴാമത്തെ ആരോഗ്യ കേന്ദ്രം സജ്ജമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി…

ദുബായ്: ദുബായിൽ ആരംഭിച്ച സൗജന്യ കോവിഡ് വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ നൽകാനായി ഒരു ആരോഗ്യ കേന്ദ്രം കൂടി സജ്ജമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. വാക്സിൻ വിതരണത്തിനുള്ള...

Read more

സൗദിയിൽ രാജ്യാന്തര യാത്രയ്ക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കില്ല ഡോ: മുഹമ്മദ് അൽ അബ്ദുൽ അലി

  റിയാദ്: മാർച്ച് 31ട്‌ കൂടി എല്ല യാത്ര നിരോധനങ്ങളും പിൻവലിക്കുന്നതിന്റെ ഭാഗമായ് രാജ്യാന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായ് വരികയാണ് കോവിഡ് വാക്സിൻ...

Read more

കോവിഡിൽ ആടിയുലഞ്ഞ സാമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള പാക്കേജുമായി വീണ്ടും ദുബായ് സർക്കാർ.

ദുബായ്: ലോകമെമ്പാടും കോവിഡ്19 മഹാമാരിയിൽ ആടിയുലഞ്ഞ വർഷത്തിനാണ് 2020 ഉടനീളം സാക്ഷിയായത്. വളരെയധികം പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുകയാണ് സർവമേഖലകളും. അതിൽ ഏറ്റവും പ്രാധാനമേറിയതാണ് വ്യവസായസമ്പദ് വ്യവസ്ഥ. ഇതിനൊരു...

Read more

“ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ സുരക്ഷ” പുത്തൻ ഇലക്ട്രിക് ക്യാമ്പയിനുമായി ഷാർജ ട്രാഫിക് പോലീസ് ആന്റ് പാട്രോൾസ് ഡിപ്പാർട്ട്മെന്റ്.

ഷാർജ: വാഹനമോടിക്കുന്നവർക്ക് അവരുടെ സുരക്ഷ ക്കായ് ഗതാഗത നിയമങ്ങളുടെ ഓർമ്മപ്പെടുത്തലുകളുമായി ഇലക്ട്രിക് ക്യാമ്പയിനുമായി ഷാർജ ട്രാഫിക് പോലീസ് ആന്റ് പാട്രോൾസ് ഡിപ്പാർട്ട്മെന്റ്. "ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ സുരക്ഷ"എന്ന...

Read more
Page 186 of 218 1 185 186 187 218