News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ദുബായിൽ പുതിയ മൂന്നു വരി പാലം ഗതാഗതത്തിന് വേണ്ടി തുറന്നു

ദുബായ് ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി പാലവുമായി ബന്ധിപ്പിക്കുന്ന പുതിയ മൂന്നു വരി പാലം ഗതാഗതത്തിന് വേണ്ടി തുറന്നുകൊടുത്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)...

Read more

അനധികൃത ലോട്ടറിക്കെതിരെ യുഎഇ: അനുമതിഉള്ളത് ആകെ 3 ഓപറേറ്റർമാർക്ക് ; നിയമലംഘകർക്ക് പിഴയും തടവും

അനധികൃത ലോട്ടറിക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ലോട്ടറി നടത്തുന്നവർക്കും പങ്കെടുക്കുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് അറിയിച്ചു. യുഎഇയിൽ ലൈസൻസില്ലാത്ത ലോട്ടറി, വാണിജ്യ ഗെയിമിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വഞ്ചന,...

Read more

യുഎഇയിലെ ഏതൊക്കെ എമിറേറ്റുകളിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുണ്ട് ?

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് വിനിയോഗിക്കാൻ വിവിധ എമിറേറ്റുകളിലെ അധികൃതരുടെ നിർദേശം. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പൊലീസാണ് വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തത്....

Read more

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ യുഎഇ അഞ്ചാം സ്ഥാനത്ത്

യുഎഇയിലെ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളെ യുഎൻ അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ, സമാന ജിഡിപിയുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് യുഎഇ. യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ 156 രാജ്യങ്ങളുടെ...

Read more

യുഎഇയിൽ ജനുവരി മുതൽ 15% കോർപറേറ്റ് നികുതി

യുഎഇയിൽ വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് അടുത്തവർഷം ജനുവരി മുതൽ 15% നികുതി ഏർപ്പെടുത്തി . ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡിഎംടിടി) എന്ന പേരിലാണ് പുതിയ നികുതി...

Read more

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിവിഷയത്തിൽ പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ആണ് സ്റ്റാലിന്റെ പ്രസ്താവന. പെരിയാറുടെ നവീകരിച്ച സ്മാരകം...

Read more

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി രാഷ്ട്രപതിക്ക് കത്തയച്ചു ; കത്ത് മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി വേണമെന്ന് ആവശ്യം.അന്തിമവാദം നാളെ

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി കത്തയച്ചു . മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രിംകോടതിയ്ക്കും പരാതി...

Read more

പൊതുമാപ്പിന്റെ അവസാന തീയതി ഡിസംബർ 31 :ഇനി നീട്ടില്ല

യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31ന്അവസാനിക്കും. വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന്...

Read more

പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം

പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്റിൽ...

Read more

ലവ് എമിറേറ്റ്സ് : ദുബായ് എയർപോർട്ട് മൂന്നിൽ പ്രത്യേക ബൂത്ത് ഒരുക്കി

യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച "ലവ് എമിറേറ്റ്സ്" സംരംഭത്തിന്റെ പ്രത്യേക ബൂത്ത്...

Read more
Page 17 of 179 1 16 17 18 179