News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ഡിസംബർ വരെയുള്ള ബൂക്കിങ് ആരംഭിച്ചു.

    അബുദാബി:യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ഡിസംബർ വരെയുള്ള ബൂക്കിങ് ആരംഭിച്ചു. എയർ ഇന്ത്യ എക്സ്‌പ്രസ്, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ബുക്കിങ് ആരംഭിച്ചത്....

Read more

ടൂറിസത്തിന് പൊൻ തുവലായി ഖോർഫക്കാൻ ഹെറിറ്റേജ് നാടിന് സമർപ്പിച്ചു.

ഷാർജ: ടൂറിസത്തിന് പൊൻ തുവലായി ഖോർഫക്കാൻ ഹെറിറ്റേജ് നാടിന് സമർപ്പിച്ച്‌ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗണ്സിൽ അംഗവുമായ...

Read more

യുഎഇ അധ്യക്ഷതയിൽ ജിസിസി വിദ്യാഭ്യാസ അണ്ടർസെക്രട്ടറിമാർ നാലാം യോഗം ചേരുന്നു.

    റിയാദ്: ജിസിസി വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറി തലത്തിലുള്ള 4മത് മീറ്റിങ് അറബ് ബ്യൂറോ ഓഫ് എഡ്യൂക്കേഷന്റെ പങ്കാളിത്തത്തോടെ നടന്നു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിലെ...

Read more

ലുലു ഗ്രൂപ്പിൽ 7500 കോടി നിക്ഷേപിവുമായി അബൂദബി ഭരണകൂടം.

അബൂദബി: ഈജിപ്​തിൽ ലുലു ഗ്രൂപ്പിന്റെ പദ്ധതികളിൽ 7500 കോടി നിക്ഷേപിക്കാൻ അബൂദബി ഭരണകൂടം. സർക്കാർ ഉടമസ്​ഥതയിലുള്ളതും രാജകുടുംബാംഗമായ ശൈഖ്​ താനൂൻ ബിൻ സായിദ്​ ആൽ നെഹ്​യാൻ ചെയർമാനുമായ...

Read more

ENOC ന്റെ പുതിയ മറൈൻ സ്റ്റേഷൻ ഉമ്മിൻ സുകൈമിൽ പ്രവർത്തനമാരംഭിച്ചു.

ദുബായ്: ഉമ്മിൻ സുകൈമിൽ  അടുത്തിടെ  പുതിയ മറൈൻ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു. ദുബായ് ഹാർബറിൽ രണ്ടാമത്തെ സ്റ്റേഷൻ നവംബറിൽ തുറക്കുമെന്നും പ്രഖ്യാപിച്ചു. യുഎഇയിലെ...

Read more

അ​ബൂ​ദ​ബി ഖ​സ്ർ അ​ൽ വ​ത​ൻ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു.

അ​ബൂ​ദ​ബി: ക​ർ​ശ​ന​മാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ളോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ബൂ​ദ​ബി ഖ​സ്ർ അ​ൽ വ​ത​ൻ സന്ദർശകർക്ക് വീ​ണ്ടും തു​റ​ക്കു​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന, മാ​സ്‌​ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം...

Read more

സൗദി സ്വപ്‌ന പദ്ധതിയായ നിയോമിന്റെ ആസ്ഥാനം മാറ്റി.

ജിദ്ദ: സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോ പദ്ധതിയുടെ ആസ്ഥാനം മാറ്റുന്നതിന് ഡയറക്ടർ ബോർഡ് അനുമതി നൽകുകയും റിയാദിൽ നിന്ന് പദ്ധതി പ്രദേശത്തേക്ക് മാറ്റുകയും ചെയ്തു. രാജ്യത്തിന്റെ വടക്ക്...

Read more

ഷാർജ രാജ്യാന്തര പുസ്തകമേള ഒരുക്കം പൂർത്തിയായി.

ഷാർജ: ലോകത്തെ വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ പുസ്തകമേളക്ക് (എസ്ഐബിഎഫ്) ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.ലോകം ശർജയിൽനിന്നും വായിക്കുന്നു എന്ന പ്രമേയത്തിൽ നവംബർ നാല് മുതൽ 14...

Read more

യു എ ഇയിൽ കോവിഡ് രോഗികൾ ആയിരത്തിൽ താഴെ.

അബുദാബി: യു എ ഇയിൽ 24 മണിക്കൂറിനിടെ 1295 പേർ കോവിഡ് മുക്തരായി. ഇന്ന് 916 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയിത്തത്. ഏറെ ദിവസങ്ങൾക് ശേഷമാണ് ആയിരത്തിൽ...

Read more

ഗ്ലോബൽ വില്ലേജിലേക്ക്​ ആർ.ടി.എയുടെ ബസ്​ ആരംഭിക്കുന്നു.

ദുബൈ: സിൽവർ ജൂബിലി ആഘോഷിക്കുന്ന ​ഗ്ലോബൽ വില്ലേജിലേക്ക്​ ആർ.ടി.എയുടെ ബസ്​ പുനരാരംഭിക്കുന്നു. വില്ലേജിനുള്ളിലെ അബ്ര സർവിസും വീണ്ടും തുടങ്ങും. ഈ മാസം 25നാണ്​ ​​ഗ്ലോബൽ വില്ലേജ്​ തുറക്കുന്നത്​....

Read more
Page 161 of 164 1 160 161 162 164