News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

GITEX2020 ചില മുൻകരുതലുകളിലൂടെ ഭാവിയുടെ ലോകകാഴ്ചാ കേന്ദ്രമായ ജൈടെക്സിലൂടെ നവീന സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങൾ നിങ്ങൾക്കും അറിയാം.

ദുബായ്: ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ നൂതന സാങ്കേതിക വിദ്യാവാരമായ ജൈടെക്സിന്റെ 40ാം പതിപ്പിന് ദുബായിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച് തുടക്കം കുറിച്ചിരിക്കുകയാണ്. ലോകം കടന്ന്...

Read more

GITEX2020 ഭാവി ലോകത്തിന്റെ ഭാവിവിസ്മയകാഴ്ചകളുടെ പ്രദർശനമേളയ്ക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് തുടക്കം കുറിച്ചു.

ദുബായ്: നൂതന സാങ്കേതിക വിദ്യകൾ ഒരു കുടക്കീഴിൽ കാണാനുള്ള അവസരമൊരുക്കുന്ന ജൈടെക്സിന്റെ 40ാം പതിപ്പിന് ദുബായിൽ തുടക്കം കുറിച്ചു. ഡിസംബർ_6 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ...

Read more

പ്രവാസികളെ വ്യാജ കേസുകളിൽ പെടുത്തുന്നത് അവസാനിപ്പിക്കണം.ഇൻകാസ് യു എ ഇ.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താനും പ്രവർത്തനങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികളെ വ്യാജ കേസുകളിൽ പെടുത്തി നിർവീര്യമാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട്...

Read more

കോവിഡി_19നെതിരെയുള്ള വാക്സിനരികെ ലോകജനത, കൊറോണ വിമുക്ത ലോകത്തെ സ്വപ്നംകണ്ടുതുടങ്ങാനുള്ള സമയമായെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ: 2020 ലോകത്തെ തന്നെ നിശ്ചലമാക്കിയ വർഷം അവസാനിക്കാനൊരുങ്ങുമ്പോൾ ഏറ്റവുമധികം ആഹ്ലാദകരമായ വാർത്തയാണ് ഡിസംബർ_4 ന് യു.എൻ.ഹെൽത്ത് ചീഫ് പുറത്തിറക്കിയത്. കോവിഡ്_19 എതിരെയുള്ള ഫലപ്രദമായ വാക്സിനുകൾക്ക് അംഗീകാരം...

Read more

ഭൂമിയിൽ നിന്ന് കൊറോണ വൈറസുകളെ തുടച്ചു മാറ്റുന്നതിൽ ഒന്നാമതായി തന്റെ രാജ്യത്തെ മാറ്റുമെന്ന് പ്രതിഞ്ജ ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: കോവിഡ്_19 പകർച്ചവ്യാധിയെ ഏറ്റവും വേഗത്തിൽ മറികടക്കുന്ന രാജ്യമായ് യുഎഇ.യെ മാറ്റുമെന്ന് പ്രതിഞ്ജ ചെയ്ത് യു.എ.ഇ.വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.....

Read more

കോവിഡ്_19 ടെസ്റ്റിന് ഒരു താങ്ങായി അബുദാബി ഹെൽത്ത് സെർവീസ് കമ്പനിയായ സേഹ

അബുദാബി: കോവിഡ്_19 കണ്ടെത്താനുള്ള പോളിമറൈസ് ചെയിൻ റിയാക്ഷൻ (PCR) ടെസ്റ്റിന്റെ വില കുറച്ച് അബുദാബിയിലെ ഹെൽത്ത് സെർവീസ് കമ്പനിയായ സേഹ. സെപ്റ്റംബർ മാസത്തിൽ 370 ദിർഹം വില...

Read more

ഡിജിറ്റൽ യുഗത്തിലെ ഡിജിറ്റൽ സാധ്യതകളുമായ് ഡിജിറ്റൽ വിദ്യകളുടെ പ്രദർശനവുമായി ഡിജിറ്റലായികൊണ്ടിരിക്കുന്ന ദുബായ് നഗരി.. ഡിസംബർ_6 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ

ദുബായ്: സംരംഭങ്ങളുടെ ഭാവിയെ ഉജ്ജ്വലമാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെ മഹാമേളയാണ് GITEX .കോവിഡ്19 പകർച്ചവ്യാധികളുടെ സാഹചര്യത്തിലും സാങ്കേതിക വിദ്യകളുടെ വിസ്മയകാഴ്ചകളുടെ പ്രദർശനമൊരുക്കുകയാണ് ദുബായ്.ഗൈടെക്സിന്റെ 40 താംപതിപ്പിന് ഡിസംബർ_6...

Read more

യു.എ.ഇ. ദേശീയ ദിനത്തിൽ എമിറേറ്റുകളുടെ ഇത് വരെയുള്ള ഭരണാധികാരികളുടെ പേരുകൾ കവിതപോലെ പാടുകയാണ് കേരളത്തിന്റെ സ്വന്തം ബുദ്ധി രാജ്ഞിയായ ഇസ്ര മോൾ

ദുബായ്: 49_മത് യു.എ.ഇ.യുടെ ദേശീയ ദിനത്തിൽ 7 എമിറേറ്റുകളിലേയും രാജകുടുംബത്തിന്റെ പേരുകൾ ഒന്ന് പോലും വിടാതെ ചറപറാ പറഞ്ഞ് വിസ്മയമാവുകയാണ് 10വയസ്സ് മാത്രം പ്രായമുള്ള കോഴിക്കോട് സ്വദേശിയായ...

Read more

49_മത് ദേശീയ ദിനത്തോടനുബന്ധിച്ച് കോവിഡ്_19 മഹാമാരിയോട് പോരാടുന്ന മുന്നണി പ്രവർത്തകർക്ക് ആദരമർപ്പിച്ചുകൊണ്ട് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

ഡിസംബർ -യു.എ.ഇ.യിലെ ചരിത്രനിമിഷങ്ങളുടെ മാസമാണ്.. ഡിസംബർ2 യു.എ.ഇ.യുടെ ദേശീയ ദിനം.. 49മത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തകരെ ആദരിക്കുകയാണ് യു.എ.ഇ.2020, വർഷാരംഭം...

Read more

യു.എ.ഇ.യുടെ 49_മത് ദേശീയ ദിനത്തിൽ ആശംസകളർപ്പിക്കാൻ ഡൂഡിലുമായ് ഗൂഗിൾ.

ലോകജനതയുടെ അറിവെന്ന നിറകുടത്തിന്റെ താക്കോൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഗൂഗിൾ സെർച്ച് എഞ്ചിൻ... യു.എ.ഇ.യുടെ ദേശീയദിനമായ ഡിസംബർ_2 ന് ആശംസകൾ അർപ്പിക്കുകയാണ് ഈ സെർച്ച് എഞ്ചിൻ.... ഗൂഗീൾ...

Read more
Page 149 of 179 1 148 149 150 179