News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

യുഎഇയിൽ ആറ് എക്സ്ചേഞ്ചുകൾക്ക് സെൻട്രൽ ബാങ്ക് ഉപരോധമേർപ്പെടുത്തി

യുഎഇയിലെ 6 എക്സ്ചേഞ്ചുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക, അനധികൃത സാമ്പത്തിക ഇടപാട് നടത്തുക എന്നീ കുറ്റങ്ങൾ...

Read more

യുഎഇക്ക് ഒരു പുതിയ ബഹിരാകാശ ദൗത്യം ലഭിച്ചു

യുഎഇക്ക് ഒരു പുതിയ ബഹിരാകാശ ദൗത്യം ലഭിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് മഹത്തായ ദൗത്യം...

Read more
എക്സ്പോ ഉദ്ഘാടന ദിവസം മാത്രം 32,000ൽ ഏറെ എൻട്രി പെർമിറ്റുകൾ അനുവദിച്ചതായി ദുബായ് എമിഗ്രേഷൻ അറിയിച്ചു.

എക്സ്പോ ഉദ്ഘാടന ദിവസം മാത്രം 32,000ൽ ഏറെ എൻട്രി പെർമിറ്റുകൾ അനുവദിച്ചതായി ദുബായ് എമിഗ്രേഷൻ അറിയിച്ചു.

എക്സ്പോ ഉദ്ഘാടന ദിവസം മാത്രം 32,000ൽ ഏറെ എൻട്രി പെർമിറ്റുകൾ അനുവദിച്ചതായി ദുബായ് എമിഗ്രേഷൻ അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നു കൂടുതൽ സന്ദർശകർ എത്തുമെന്നാണു...

Read more

യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു

യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 176 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 258 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 3,64,073 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,073 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,093 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,104 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,876 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.51 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 31,923 ഡോസ് കൊവിഡ് വാക്‌സിന്‍ യുഎഇയില്‍ വിതരണം ചെയ്തു. ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,228,472 ആയി.

Read more
സമൂഹമാധ്യമങ്ങളിലെ തടസ്സം : സക്കർബർഗിന് 22 ബില്യൺ ദിർഹം നഷ്ടം

സമൂഹമാധ്യമങ്ങളിലെ തടസ്സം : സക്കർബർഗിന് 22 ബില്യൺ ദിർഹം നഷ്ടം

യുഎഇ: സമൂഹമാധ്യമ കമ്പനി ഉടമയായ മാർക്ക് സക്കർബർഗിന് 6 ബില്യൺ ഡോളർ (Dh22 ബില്യൺ ) നഷ്ടം രേഖപെടുത്തി. ഫെയ് സ്‌ബുക്കിനും മറ്റു സഹ സമൂഹമാധ്യമങ്ങൾക്കും ഇന്നലെ...

Read more
ഇന്ത്യൻ രൂപ മൂല്യത്തിൽ വീണ്ടും ഇടിവ്

ഇന്ത്യൻ രൂപ മൂല്യത്തിൽ വീണ്ടും ഇടിവ്

യുഎഇ : ചൊവ്വഴ്ചയിലെ വ്യാപാരത്തിൽ യു.എസ് ഡോളറിനെതിരെ (20.33Dh) ഇന്ത്യൻ രൂപ 32പൈസ കുറഞ്ഞു 74.63 രൂപയായി. ഇന്ത്യൻ ഇന്റർബാങ്ക് വിദേശനാണ്യത്തിൽ അവസാന ക്ലോസിങ്നെക്കാൾ കുറഞ്ഞാണ് ചൊവ്വാഴ്ച...

Read more
നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ ആരംഭിക്കും

നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ ആരംഭിക്കും

ഷാർജ: നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. ഷാർജ എക്സ്‌പോ സെന്ററിൽ നടക്കുന്ന പുസ്തകമേള നവംബർ 13...

Read more
സർക്കാർ ജീവനക്കാർക്കായി 1000 എക്സ്‌പോ 2020 ടിക്കറ്റുകൾ സമ്മാനമായി നൽകി അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി

സർക്കാർ ജീവനക്കാർക്കായി 1000 എക്സ്‌പോ 2020 ടിക്കറ്റുകൾ സമ്മാനമായി നൽകി അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി

സർക്കാർ ജീവനക്കാർക്കായി 1000 എക്സ്‌പോ 2020 ടിക്കറ്റുകൾ സമ്മാനമായി നൽകി അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി....

Read more
152 മത് ഗാന്ധിജയന്തി ദിനം അജ്മാനിലും ആഘോഷിച്ചു.

152 മത് ഗാന്ധിജയന്തി ദിനം അജ്മാനിലും ആഘോഷിച്ചു.

അജ്‌മാൻ: അജ്‌മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 152മത് മഹാത്മാഗാന്ധി ജന്മവാർഷികം സമുചിതമായി കൊണ്ടാടി. യോഗത്തിൽ അജ്‌മാൻ സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ശ്രീ. സി.കെ ശ്രീകുമാർ...

Read more
രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള

രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള

അബുദാബി: രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ. ഒക്ടോബർ 13 വരെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മേള നടക്കും. അൽ വഹ്ദ മാളിൽ നടന്ന മേളയുടെ...

Read more
Page 115 of 193 1 114 115 116 193