News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് ലോകമെമ്പാടുമുള്ള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

ദുബായ്, :ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന്...

Read more

ദുബായ് മെട്രോയുടെ മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് വ്യാഴാഴ്ച അറിയിച്ചു.പദ്ധതിയുടെ നിർമ്മാണത്തിനായി മൂന്ന് പ്രമുഖ തുർക്കി, ചൈനീസ്...

Read more

യുഎഇയിലെ വിവിധയിടങ്ങളിൽ നിന്നായി 25 ലക്ഷത്തിലധികം വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സുകൾ കണ്ടെത്തി

യുഎഇയിലെ വിവിധയിടങ്ങളിൽ നിന്നായി ഈ ​വ​ർ​ഷം 25 ലക്ഷത്തിലധികം വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സുകൾ കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു.ഷാർജ, വടക്കൻ എമിറേറ്റുകൾ, അൽ ഐൻ എന്നിവിടങ്ങളിലെ 20 ഇടങ്ങളിൽ...

Read more

അബുദാബി – കോഴിക്കോട് ഇൻഡിഗോ സർവീസ് ഡിസംബർ 21 മുതൽ

അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം ഡിസംബർ 21 മുതലാണ് സർവീസ് ആരംഭിക്കുന്നത്.കോഴിക്കോട് നിന്ന് പുലർച്ച 1.55ന് പുറ പ്പെടുന്ന...

Read more

ഹൈക്കോടതി ഉത്തരവ് തള്ളി സുപ്രീം കോടതി ; ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാം’

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നിലവിലെ ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആന എഴുന്നള്ളിക്കാം. ദേവസ്വങ്ങൾക്ക് അനുകൂലമാണു കോടതി ഉത്തരവ്. തിരുവമ്പാടി,...

Read more

പുകയിലയ്ക്കെതിരെ യുഎഇ ;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ. പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ സജ്ജമാക്കും. പുകവലി ഉപേക്ഷിക്കാൻ...

Read more

ഹേമ കമ്മിറ്റിക്കു മൊഴി നൽകാത്തവർക്കും പ്രത്യേക സംഘത്തിനു പരാതി നൽകാം: ഹൈക്കോടതി

ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നൽകാമെന്നു ഹൈക്കോടതി. മൊഴി നൽകിയവർക്കു ഭീഷണിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ നിയോഗിച്ച...

Read more

അംബേദ്കര്‍ പരാമര്‍ശം;ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കയ്യാങ്കളി

ബിആർ അംബേദ്ക്കറുടെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. പിടിച്ചുതള്ളിയെന്നും മർദ്ദിച്ചെന്നും ആരോപിച്ച് ഇരുവിഭാഗവും രംഗത്തെത്തി. ബിജെപി അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ ഗാന്ധി...

Read more

അമിത്ഷായുടെ പാർലമെന്റിലെ പ്രസംഗം പങ്കുവെച്ചു: കോൺഗ്രസ് നേതാക്കൾക്ക് എക്സിൻ്റെ നോട്ടീസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചതിന് എക്‌സിൽ നിന്നും നേതാക്കൾക്ക് നോട്ടീസ് ലഭിച്ചതായി കോൺഗ്രസ്....

Read more

ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക്...

Read more
Page 11 of 179 1 10 11 12 179