കോവിഡനന്തരം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന യുഎഇയിൽ തൊഴിലന്വേഷകർക്ക് സഹായമായി സൗജന്യ കരിയർ ക്ലിനിക് ആരംഭിച്ചു.നോളജ് പാർക്കിലെ ഡെസർട്ട് സൈഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ വ്യാഴാഴ്ചയുമാണ് കരിയർ വർക്...
Read moreയു എ ഇയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കാൻ അബുദാബി പൊലീസ് ഉദ്യോഗാർഥികളോട് അഭ്യർഥിച്ചു. വ്യാജ കമ്പനികൾക്കായി സമൂഹ മാധ്യമ അക്കൗണ്ടുകൾ നിർമിച്ചാണ്...
Read moreഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 15മാസത്തെ ഏറ്റവും വലിയ തകർച്ചയിലാണ് രൂപ.ഇതോടെ ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. ഇന്ന് ഡോളറി നെതിരെ 6 പൈസ ഇടിഞ്ഞ 75 രൂപ 42പൈസയിൽ ആണ്ഫോറെക്‌സിൽവ്യാപാരംആരംഭിച്ചത്.ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 37പൈസ ഇടിഞ്ഞ് 75 രൂപ 36പൈസ ആയിരുന്നു വ്യാപരം അവസാനിപ്പിച്ചത്. 1000 ഇന്ത്യൻരൂപക്ക് 48ദിർഹം 97ഫിൽസ് ആണ്. ഒരുUAEദിർഹംകൊടുത്തൽ 20രൂപ 42പൈസ ലഭിക്കും .യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈവര്‍ഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിയത്. ഒരു യു എ ഇ ദിര്‍ഹത്തിന് 20 രൂപ 40 പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യമെത്തി. ആനുപാതികമായി മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് മണി എക്‌സ്‌ചേഞ്ച് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഏറ്റവും ഉചിതമായ സമയമായതിനാല്‍ മണി എക്‌സ്‌ചേഞ്ചുകള്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം ആശ്വാസകരമാവുക.
Read moreഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 118 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 118 പേരും...
Read moreയുഎഇയില്‍ കൊവിഡ് നിയന്ത്രണവിധേയമായി. നിലവില്‍ രാജ്യത്ത് 4,481 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത് . ഇന്നലെ 124 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം...
Read moreഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 118 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 118 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.ഇവരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാരും താമസക്കാരും പൊതുസ്ഥല ങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അതേസമയം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
Read moreനബിദിനം പ്രമാണിച്ചുള്ള മൂന്ന് ദിവസത്തെ അവധിയാഘോഷം എക്സ്‌പോ വേദിയിലാക്കാം. ഈമാസം 21 മുതൽ മൂന്ന് ദിവസം വ്യത്യസ്തമായ ആഘോഷപരിപാടികളാണ് വേദിയിൽ കാത്തിരിക്കുന്നത്. ഒക്ടോബർ പാസ് കൂടി നിലവിലുള്ളതുകൊണ്ട്...
Read moreഎക്സ്‌പോ നഗരിയിലേക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സന്ദർശകർ ഒഴുകിയെത്തുന്നു. ആദ്യ 10 ദിവസത്തിൽ എക്‌സ്‌പോ നഗരിയിലേക്ക് ടിക്കറ്റ് വാങ്ങി കടന്നുവന്നത് നാല് ലക്ഷത്തിലേറെ സന്ദർശകരാണ്.അസഹ്യമായ ചൂട്...
Read moreസൗദിയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവ് തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതര്‍ ചെറിയ ഇളവ് വരുത്തി. മുനിസിപ്പല്‍, റൂറല്‍...
Read moreയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സെയ്ഷെൽസ്, മോണ്ടിനെഗ്രോ എന്നിവയുൾപ്പെടെ എക്സ്പോ 2020 ലെ സുസ്ഥിരത ജില്ലയിലെ...
Read more© 2020 All rights reserved Metromag 7