പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ  ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി

അബുദാബി: പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതലചർച്ച ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....

Read more

ദുബൈ എക്‌സ്‌പോ 2020ല്‍ ഇന്ത്യന്‍ പവലിയനില്‍) സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ദുബായ്: ദുബൈ എക്‌സ്‌പോ 2020ല്‍ ഇന്ത്യന്‍ പവലിയനില്‍) സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 25 ദിവസത്തിനിടെ 128,000ത്തിലേറെ പേര്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി കേന്ദ്ര വാണിജ്യ -വ്യവസായ...

Read more

ഇന്ത്യൻ രൂപ നേട്ടത്തിൽ; ഡോളറിനെതിരെ 75രൂപയ്ക്ക് താഴെ വ്യാപാരം

യുഎഇ : ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 74.92രൂപ യിൽ തുടങ്ങിയ രൂപയുടെ മൂല്യം 74.87 ൽ എത്തി. ബുധനാഴ്ച ഇത് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം...

Read more

ഇന്ത്യ -യു എ ഇ വിമാനയാത്രാ നിയന്ത്രണങ്ങൾ ഉടൻ നീക്കിയെക്കും

യുഎഇ : ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിയന്ത്രണങ്ങൾ അധികനാൾ കഴിയാതെ നീക്കം ചെയ്യുമെന്ന് ഇന്ത്യൻ വിദേശ സഹമന്ത്രി വി. മുരളീധരൻ...

Read more

വേൾഡ് മലയാളി കൗൺസിൽ  മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.

Read more

പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു

യുഎഇ: പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാൽ വാക്സീൻ എടുക്കാത്തവരെ...

Read more

നോർത്ത് ദർശൻ യാത്രയുമായി ഇന്ത്യൻ റെയിൽവേ

ഡൽഹി : ഉത്സവസീസണിന്റെ തിരക്ക് മുന്നിൽ കണ്ടുകൊണ്ട് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്പറേഷൻന്റെ സ്പെഷ്യൽ നോർത്ത് യാത്ര പാക്കേജ് പുറത്തിറക്കി. 8 രാത്രികളും 9...

Read more

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം

ഷാർജ ∙ എക്സ്പോ സെന്‍ററിൽ നവംബർ മൂന്നിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക...

Read more

പിഎച്ച്‌ഡി അഡ്മിഷൻ :ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ശേഷമേ വിദേശിയരെ പരിഗണിക്കു

ഡൽഹി : പിഎച്ച്‌ഡി കോഴ്‌സുകളിലേക്ക് സർവകലാശാലയുടെ പ്രവേശന പരീക്ഷ എഴുതിയ ഇന്ത്യൻ ഉദ്യോഗാർഥികൾ ജോയിൻ ചെയ്തതിനു ശേഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ മാത്രമേ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കൂ...

Read more

ടി 20 ലോകകപ്പ് : പാകിസ്ഥാന്റേത് മികച്ച വിജയമെന്ന് കോലി

യുഎഇ : ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്ക് ആദ്യ ടി 20ലോകകപ്പ് തോൽവി. എക്കാലത്തെയും വലിയ എതിരാളികളായ പാകിസ്താനോട് ആണ് തോൽവി ഏറ്റുവാങ്ങിയത്. ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ...

Read more
Page 8 of 24 1 7 8 9 24