വയനാട് ദുരന്തം :വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകി’; സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത് ഷാ

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകിയെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് നൽകിയ...

Read more

ISRO യ്ക്ക് വീണ്ടും ചരിത്രനേട്ടം ; സൂര്യന്‍റെ കൊറോണയെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള പ്രോബ-3 വിക്ഷേപണം വിജയകരം,

ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ...

Read more

യുപിയിൽ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു:സംഭല്‍ യാത്ര അനുവദിക്കില്ലെന്ന് പോലീസ്

ഉത്തർ പ്രദേശിലെ ഗാസിപൂർ അതിർത്തിയിൽ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു . അതിർത്തിയിൽ വൻ പൊലീസ് സന്നാഹം. യു.പി പൊലീസ് റോഡ‍് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ്...

Read more

അകാലിദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദലിന് നേരെ വധശ്രമം

അകാലിദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ കവാടത്തിൽവെച്ചാണ് അദ്ദേഹത്തിന് നേരെ വെടിവെപ്പുണ്ടായത്. രണ്ട് തവണയാണ് സുഖ്ബീർ സിം​ഗ് ബാദലിന് നേരെ...

Read more

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകും

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകും. നിയമസഭാകക്ഷി യോഗത്തിൽ ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായ നിർമല സീതാരാമൻ, വിജയ് രൂപാണി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. എം...

Read more

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും.

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. അതേസമയം...

Read more

പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം

പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പൂർണമായും സ്തംഭിപ്പിക്കാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ഇടപെടാവുന്ന രീതിയിൽ പ്രതിഷേധം ഉയർത്തണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അദാനി വിഷയം മാത്രമായി പ്രതിഷേധം ഒതുക്കേണ്ടെന്നു...

Read more

ഇന്ത്യ SADC ട്രേഡ് കമ്മീഷൻ യുഎഇയിൽ ആരംഭിച്ചു

ഇന്ത്യയും SADC രാജ്യങ്ങളും തമ്മിലെ വ്യാപാരം പ്രോൽസാഹിപ്പിക്കാൻ അബൂദബിയിൽ ഇന്ത്യ- SADC ട്രേഡ് കമീഷന് തുടക്കമായി. പ്രമുഖ മലയാളി വ്യവസായി വിജയ് ആനന്ദിനെ സിംബാബ് വേ, യു.എ.ഇ.,...

Read more

ഫിൻജാൽ ചുഴലിക്കാറ്റ്;തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 മരണം

ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട തമിഴ്നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും...

Read more

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി....

Read more
Page 7 of 33 1 6 7 8 33